മലയാളനാട് കാർണിവൽ ക്യാമ്പസ് കവിതാ പുരസ്കാരം

കവിതയുടെ കാർണിവൽ മലയാളനാട് ക്യാമ്പസ് കവിതാ പുരസ്‌കാരവിജയികളെ തിരഞ്ഞെടുക്കുന്നതിനായുള്ള ഗൂഗിൾ ഫോമാണ് ഇത്.

13 കവികളുടെ കവിതകളാണ് മത്സരത്തിനായി അവതരിപ്പിക്കുന്നത്. മുഴുവൻ കവിതകളും വിലയിരുത്തിയ ശേഷം ഈ ഫോം മുഖേന ഗ്രേഡുകൾ അടയാളപ്പെടുത്തുക. വിദഗ്ദ്ധസമിതി നൽകിയ സ്കോറുകൾക്കൊപ്പം കവിതാസ്വാദകർ നൽകുന്ന ഗ്രേഡുകളും കൂടി പരിഗണിച്ചാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

കവിതകൾ വായിക്കുന്നതിനായി ഇതോടൊപ്പമുള്ള ലിങ്ക് പിന്തുടരുക.

1. ടെഡ് ടോക്ക് / ദിവ്യ ആർ

2. താക്കോൽ നഷ്ടപ്പെട്ട പ്രദേശത്തെ അപസ്മാരികൾ / കെ. ടി. അനസ് മൊയ്തീൻ

3. മുടിത്തീ / ആദർശ്

4. ആത്മം അപരം സംഘർഷം / സാഹിറ കുറ്റിപ്പുറം

5. എനിക്ക് എല്ലാം അവസാനിപ്പിക്കാൻ തോന്നിയ മറ്റൊരു രാത്രി / രേഷ്മ. സി

6. എന്റോളേ, എന്റോളേ… നമ്മളേ… / പ്രബിത പ്രകാശ്

7. കടലമ്മ – തിരകൾ അനായാസം തിരഞ്ഞെടുത്ത പേരല്ല / അൻസിഫ് ഏലംകുളം

8. ഗോളാകൃതിയിലുള്ള മുറി / നന്ദന എം

9. ഒരു പൊതിയിൽ / ഗൗതം പി.വി

10. കല്ല് – കല്ലിന്റെ ചൊല്ല് / സാമജ കൃഷ്ണ

11. കുന്നിന്റെ ഉച്ചിയിൽ കാറ്റിന്റെ തുഞ്ചത്ത് / പ്രവീണ. കെ

12. വിത്തോട്ടം / അഫീഫ ഷെറിൻ കെ.കെ

13. വ്യർത്ഥമോഹങ്ങൾ / നദി. എസ്

കവിതകൾക്ക് ഗ്രേഡുകൾ നൽകുന്നതിനായി ഈ ലിങ്ക് പിന്തുടരുക.