Carnival Registration

2022 ഡിസംബർ ഒന്നു മുതൽ നാലുവരെ പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്കൃത കോളേജിൽ നടക്കുന്ന കവിതയുടെ കാർണിവൽ ആറാം പതിപ്പിലേക്കുള്ള പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ജൈവരാഷ്ട്രീയവും മലയാളഭാവനയും എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ കാർണിവൽ വിഭാവന ചെയ്തിട്ടുള്ളത്. ഏഴു വേദികളിലായാണ് കാർണിവൽ പരിപാടികൾ നടക്കുക.

കാർണിവലിൽ പങ്കെടുക്കാൻ ഇവിടെ രജിസ്റ്റർ ചെയ്യാം.