LMS 4 ALL

ഓപ്പൺ സോഴ്സ് ലേണിങ്ങ് മാനേജ്മെന്റ് സിസ്റ്റമായ മൂഡിൽ പ്ലാറ്റ് ഫോം പരിചയപ്പെടുന്നതിനായി ജൂൺ 20 ന് നടത്തിയ ലൈവ് ഹാന്റ്സ് ഓൺ ട്രെയ്നിങ്ങിൽ പങ്കെടുത്തതിനു നന്ദി.

 

1. സൗജന്യമായി ലഭിക്കുന്ന സർവ്വറിൽ മൂഡിൽ സൈറ്റ് നിർമ്മിക്കുക

 

2. സൈറ്റ് സെറ്റ് അപ്പ് ചെയ്യുക

 

3. ആവശ്യമായ കസ്റ്റമൈസേഷൻ നടത്തുക.

 

4. ആവശ്യമായ കോഴ്സുകൾ സൃഷ്ടിക്കുക.

 

5. കുട്ടികളെ എൻ റോൾ ചെയ്യുക

 

6. ബേസിക് ആക്റ്റിവിറ്റികൾ പരിചയപ്പെടുക.

 

ഇത്രയും കാര്യങ്ങളാണ് ഒറ്റ സെഷൻ മാത്രമുള്ള ഈ മാസീവ് ഓപ്പൺ ഓൺലൈൻ ലൈവ് ഹാന്റ്സ്ഓൺ ട്രെയ്നിങ്ങ് പ്രോഗ്രാമിലൂടെ സാധിച്ചത്. ഈ സെഷന്റെ രണ്ടാം ഭാഗം ജൂൺ 24 ന് വൈകീട്ട് ഏഴുമണിക്ക് നടത്തുന്നു. ആദ്യ സെഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളികൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്ന ഒരു ട്രബിൾ ഷൂട്ട് ഇന്ററാക്റ്റീവ് ലൈവ് സെഷനാണുദ്ദേശിക്കുന്നത്. താത്പര്യമുള്ള ആർക്കും പങ്കെടുക്കാം പങ്കാളികളുടെ എണ്ണത്തിൽ പരിധിയില്ല. യൂട്യൂബ് ലൈവ് ചാനലിലൂടെയാണ് ഈ ട്രെയ്നിങ്ങ് സാധ്യമാക്കുന്നത്. ലൈവ് ചാറ്റിലൂടെ നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കാം. വാട്സ് ആപ്പ് വീഡിയോ ഓഡിയോ കോൾ വഴി സെഷനിലേക്ക് ലൈവായി കണക്റ്റ് ചെയ്യാനുമാവും. കൂടാതെ ആവശ്യമെങ്കിൽ വെർച്വൽ ക്ലാസ്സ് റൂമിനകത്തുകയറി നിങ്ങളുടെ സ്ക്രീൻ ഷെയർ ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയും.

 

ക്ലാസിന്റെ വിശദാംശങ്ങൾ:

 

തീയതി: 24/6/20 ബുധനാഴ്ച

 

സമയം: വൈകീട്ട് ഏഴുമണി

 

ലൈവ് ചാനൽ ലിങ്ക്:

 

വാട്സ് ആപ്പ് നമ്പർ 9037852621

 

Access Code: 315-520-197

 

ഈ ലൈവ് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കണം.

 

ആദ്യ സെഷനിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി സെഷന്റെ റെക്കോർഡഡ് വീഡിയോ ഈ ലിങ്കിൽ ലഭ്യമാണ്

 

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പരുകളിൽ ബന്ധപ്പെടാം. 9946507697, 9037852621, 9847068380, 9846917279, 9961214020, 9496363208
ചാനൽ ലിങ്ക് ഉപയോഗിച്ചു‌ തുറന്ന് ഇന്നുതന്നെ സബ് സ്ക്രൈബ് ചെയ്യുക.