മലയാളനാട് കാർണിവൽ യുവകവിതാ പുരസ്‌കാരം

കവിതയുടെ കാർണിവൽ മലയാളനാട് യുവകവിതാ പുരസ്‌കാരവിജയികളെ തിരഞ്ഞെടുക്കുന്നതിനായുള്ള ഗൂഗിൾ ഫോമാണ് ഇത്.22 യുവകവികളുടെ കവിതകളാണ് മത്സരത്തിനായി അവതരിപ്പിക്കുന്നത്. മുഴുവൻ കവിതകളും വിലയിരുത്തിയ ശേഷം ഈ ഫോം മുഖേന ഗ്രേഡുകൾ അടയാളപ്പെടുത്തുക. വിദഗ്ദ്ധസമിതി നൽകിയ സ്കോറുകൾക്കൊപ്പം കവിതാസ്വാദകർ നൽകുന്ന ഗ്രേഡുകളും കൂടി പരിഗണിച്ചാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

കവിതകൾ വായിക്കുന്നതിനായി ഇതോടൊപ്പമുള്ള ലിങ്ക് പിന്തുടരുക.

യന്ത്ര ഭാഷിതം- അമൃത ടി.

കാക്ക-അവിനാശ് ഉദയഭാനു

നേര്‍ച്ച- ദുര്‍ഗ പ്രസാദ്

അച്ഛൻറെഅലമാര-ഗണേഷ് പുത്തൂർ

മൂന്ന് സംഭാഷണ കവിതകൾ- മുബശ്ശിർ സിപി

മരണവീട്ടിലെ കാമുകന്‍ -നിധിന്‍ എന്‍.വി.

നിങ്ങൾ നിങ്ങളെ കണ്ടിട്ടുണ്ണ്ടാ?? – സാഹിറ കുറ്റിപ്പുറം

ചാവുതണ്ടാന്‍-സുബിന്‍ ഉണ്ണികൃഷ്ണന്‍

ഇല്ലാത്താരാൾ- സുജീഷ്

തണുപ്പ് -അപർണ എം

ഗതി- അഭിറാം

ഒരു ദാഹം അല്ലികൾ അടർത്തുന്നു- അശ്വനി ആർ. ജീവൻ

വിരിച്ചിട്ട പായിൽ കിടന്ന് ഒരു പ്രാർത്ഥന -കാർത്തിക് പി

പ്രേതം പ്രേമം പ്രാന്ത് -ജസ്റ്റിൻ പി. ജയിംസ്

ഫെർട്ടിലിറ്റി / ഇൻഫെർട്ടിലിറ്റി ക്ലിനിക് -പ്രവീണ കെ

പുലർകാലയാത്ര – പ്രവീണ്‍ പ്രസാദ്

വാക്കുകൾക്കുള്ളിൽ മുകളിൽ – സൂരജ് കല്ലേരി

പെൺകുഞ്ഞ്-സുബിന്‍ അമ്പിത്തറയില്‍

പറങ്കിയണ്ടി -അഗ്നി ആഷിക് പി.

ശപ്ര-ശിവലിംഗന്‍ പി.

ആട് ഔലിയ-ആദില്‍ മഠത്തില്‍

വിഷുക്കൈനീട്ടം..-കാര്‍ത്തിക ശിവപ്രസാദ്

കവിതകൾക്ക് ഗ്രേഡുകൾ നൽകുന്നതിനായി ഈ ലിങ്ക് പിന്തുടരുക.

Click here