Volume IV Issue 2

പ്രബന്ധസംഹിത

വിവിധ സർവ്വകലാശാലകളിലെ മലയാള ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിൽ നിന്നും പി.ജി. പ്രോജക്റ്റ് അവർഡിനായി  തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ.

എഡിറ്റർ
‍ഡോ. തനുജ ജി
അസി.പ്രൊഫസർ, മലയാളവിഭാഗം
Cover Photo: Satheese Chandra Bose
Cover & Book design: Alikutty

Published: 2020-10-20