മലയാളത്തിലെ പ്രത്യയങ്ങൾ വ്യാകരണാർഥവും പ്രകരണാർഥവും

Main Article Content

അശ്വിത കൃഷ്ണ പി

Abstract

ചോംസ്‌കിയൻ ഭാഷാശാസ്ത്രത്തിന്റെ അപസാന്ദർഭീകരണത്തിനെതിരേ വന്ന ഭാഷാസമീപനമാണ് പ്രകരണവിജ്ഞാനം. മലയാളത്തിലെ പ്രത്യയങ്ങളെയും അവയുടെ വ്യാകരണാർഥത്തെയും ക്രോഡീകരിച്ചുകൊണ്ട് അവയെ പ്രയോഗവിജ്ഞാനത്തിന്റെ (Pragmatism) അടിസ്ഥാനത്തിൽ വിശദീകരിക്കുകയാണ് പ്രബന്ധത്തിൽ ചെയ്യുന്നത്. മലയാളത്തിലെ പ്രത്യയങ്ങൾക്ക് നാനാർഥ സ്വഭാവമുണ്ടെന്ന് ഈ പഠനം തെളിയിക്കുന്നു

Article Details

How to Cite
അശ്വിത കൃഷ്ണ പി. (2020). മലയാളത്തിലെ പ്രത്യയങ്ങൾ വ്യാകരണാർഥവും പ്രകരണാർഥവും. IRAYAM, 4(2). Retrieved from https://sngscollege.org/irayam/index.php/journal/article/view/36
Section
Research Papers

References

• കുഞ്ഞൻപിള്ള ശൂരനാട്ട്, (എഡി). 2003. മലയാളമഹാനിഘണ്ടു, വോള്യം 2. തിരുവനന്തപുരം: കേരളസർവകലാശാല.

• ഗിരീഷ്, പി.എം. 2015. അധികാരവും ഭാഷയും. കോഴിക്കോട്: ഐ ബുക്സ് കേരള.

• രാജരാജവർമ്മ, ഏ.ആർ. 1996. കേരളപാണിനീയം. കോട്ടയം: ഡി.സി. ബുക്സ്.

• ശ്രീകുമാരി, കെ. 2003. മലയാളത്തിലെ നാമവർഗ്ഗം. കോട്ടയം: കറന്റ്ബുക്സ്.

• സുമിജോയ്, 2010. 'പ്രയോഗവിജ്ഞാനം സാമാന്യവീക്ഷണത്തിൽ'. ഭാഷ നവീന വഴികൾ. (എഡി: മാർക്കോസ് വി.പി, മോടയിൽ സാബു). ആലുവ: ഭൂമി മലയാളം- ലക്കം 2010 ജനുവരി 4.

• Levinson, Stephen C. 2003. Pragmatisc. New York: Cambridge University Press