Login or Register to make a submission.

As part of the submission process, authors are required to check off their submission's compliance with all of the following items, and submissions may be returned to authors that do not adhere to these guidelines.

  • The submission has not been previously published, nor is it before another journal for consideration (or an explanation has been provided in Comments to the Editor).
    ഈ പ്രബന്ധം മുമ്പ് പ്രസിദ്ധീകരിക്കുകയോ മറ്റൊരു ജേണലിന്റെ പരിഗണനയ്‌ക്ക് മുമ്പാകെ സമർപ്പിക്കുകയോ ചെയ്തിട്ടില്ല. (അല്ലെങ്കിൽ എഡിറ്റർക്കുള്ള പ്രത്യേക കുറിപ്പിൽ ഇത് സംബന്ധിച്ച് വിശദീകരണം നൽകിയിട്ടുണ്ട്).
  • The submission file is in OpenOffice, Microsoft Word, RTF document orin any word processor file format.
    സമർപ്പിക്കുന്ന പ്രബന്ധം ഏതെങ്കിലും വേഡ് /ടെക്സ്റ്റ് എഡിറ്ററുകളിൽ തയ്യാറാക്കിയതും എഡിറ്റബിളുമാണ്.
  • Where available, URLs for the references have been provided.
    ആവശ്യമായ സ്ഥലത്ത് ലിങ്കുകളും റഫറൻസുകളും നൽകിയിട്ടുണ്ട്.
  • The text is single-spaced;in unicode format; uses a 12-point font; employs italics, rather than underlining (except with URL addresses); and all illustrations, figures, and tables are placed within the text at the appropriate points, rather than at the end.
    പ്രബന്ധം ഒറ്റസ്പെയ്സ് അകലമുള്ള വരികളിൽ യൂണികോഡിൽ 12 പോയിന്റ് വലിപ്പത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. അടിവരകൾക്കുപകരം ഇറ്റാലിക്സ് ഉപയോഗിച്ചിരിക്കുന്നു. ചിത്രങ്ങളും പട്ടികകളും ഗ്രാഫുകളും അനുബന്ധമായല്ലാതെ യഥാസ്ഥാനത്ത് തന്നെ ചേർത്തിട്ടുണ്ട്.
  • The text adheres to the stylistic and bibliographic requirements outlined in the Author Guidelines. Preferable in MLA style.
    മാർഗരേഖയിൽ നിർദേശിച്ച പ്രകാരമുള്ള ഫോർമാറ്റിൽത്തന്നെയാണ് സൈറ്റേഷനും റഫറൻസും തയ്യാറാക്കിയിരിക്കുന്നത്.

 

All manuscripts must be submitted electronically using the online submission at Irayam Research Journal Submission window.

ഇറയം റിസർച്ച് ജേണലിലേക്ക് രചനകൾ സമർപ്പിക്കേണ്ടത് സബ്മിഷൻ എന്ന ലിങ്കിലുള്ള വിൻഡോ ഉപയോഗിച്ച് ഓൺലൈൻ ആയി മാത്രമായിരിക്കണം.

Only original works should be submitted. If plagiarism is proven, it will be subject to legal action.
മൗലികമായ രചനകൾ മാത്രമേ സമർപ്പിക്കാവൂ. പ്ലേജറിസം തെളിയിക്കപ്പെട്ടാൽ നിയമനടപടികൾക്ക് വിധേയമാകേണ്ടിവരും.

All text should be in Unicode format.
എല്ലാ ടെക്സ്റ്റുകളും യൂണിക്കോഡ് ഫോർമാറ്റിലായിരിക്കണം

This should briefly comprise: Your manuscript document in .docx, .doc .odt or .rtf format.

നിങ്ങളുടെ കൈയെഴുത്ത് പ്രമാണം .docx, .doc .odt അല്ലെങ്കിൽ .rtf ഫോർമാറ്റിലാവണം . 

This should include a title page, which should be a separate page before the start of the manuscript, and include the title, full author names, author affiliations, and correspondence address.
കയ്യെഴുത്തുപ്രതി ആരംഭിക്കുന്നതിനുമുമ്പ് ഒരു പ്രത്യേക പേജ് ആയി ശീർഷകം, രചയിതാക്കളുടെ പേരുകൾ, രചയിതാവിന്റെ അഫിലിയേഷനുകൾ, വിലാസം  എന്നിവ  ഉൾപ്പെടുത്തണം.

Title, keywords,  abstract, reference,  are mandatory. It should be added separately in the specified fields.
ടൈറ്റിൽ കീവേഡുകൾ അബ്ദ്ട്രാക്റ്റ് റഫറൻസ് എന്നിവ നിർബന്ധമാണ്. അത് നിശ്ചിത ഫീൽഡുകളിൽ വെവ്വേറെയായി ചേർക്കണം .

രചനകൾ മുമ്പ് പ്രസിദ്ധീകരിച്ചതായിരിക്കരുത്. ഇതേ പ്രബന്ധം മറ്റേതെങ്കിലും ജേർണലിലേക്ക് അയച്ചിട്ടുണ്ടെങ്കിൽ അക്കാര്യം എഡിറ്റർക്കുള്ള കമന്റിൽ വിശദമാക്കണം.

ലിങ്കുകൾ, ഇൻലൈൺ സൈറ്റേഷനുകൾ എന്നിവ ആവശ്യമായ സന്ദർഭങ്ങളിൽ കൃത്യമായി നല്കിയിരിക്കണം.

12 പോയിന്റ് സൈസ് ഫോണ്ടിൽ സിങ്കിൾ സ്പെയ്സിൽ അടിവരകൾ ഉപയോഗിക്കേണ്ടിടത്ത് പകരം ആവശ്യമായ സ്ഥലത്ത് ഇറ്റാലിക്സിൽ നല്കിയാണ് ( ലിങ്കുകളിൽ ഒഴികെ)ആർട്ടിക്കിൾ ടെക്സ്റ്റ് സമർപ്പിക്കേണ്ടത്. ടേബിളുകൾ ഗ്രാഫുകൾ എന്നിവ അതതുസ്ഥാനത്താണു നല്കേണ്ടത്. പ്രബന്ധാവസാനം അല്ല.

Insert tables to your main text file, using the Table function in your word processing program. Figures files should be provided separately in either JPEG, TIFF or EPS format and be high quality (300dpi).
നിങ്ങളുടെ വേഡ് പ്രോസസ്സിംഗ് പ്രോഗ്രാമിലെ ടേബിൾ ഫംഗ്ഷൻ ഉപയോഗിച്ച് പട്ടികകൾ നിങ്ങളുടെ പ്രധാന ടെക്സ്റ്റ് ഫയലിലേക്ക് ചേർക്കുക. ഫിഗർ, ചിത്രങ്ങളടങ്ങിയ ഫയലുകൾ എന്നിവ JPEG, TIFF അല്ലെങ്കിൽ EPS ഫോർമാറ്റിൽ വെവ്വേറെ നൽകണം അവ  ഉയർന്ന റെസൊല്യൂഷനിലായിയിരിക്കുകയും വേണം (300dpi).

എം എൽ എ ശൈലിയിലോ മറ്റേതെങ്കിലും വ്യവസ്ഥാപിത സ്റ്റൈൽ ബുക്ക്  മാനുവൽ അനുസരിച്ചോ ആയിരിക്കണം പ്രബന്ധങ്ങൾ തയ്യാറാക്കേണ്ടത്. സൈറ്റേഷനിലും റഫറൻസിലും എം എൽ എ രീതി പിന്തുടരുന്നത് അഭികാമ്യമാണ്.

Specify the section to which the article is directed and to which category it belongs

ഏത് സെക്ഷനിലേക്കാണ് ആർട്ടിക്കിളുകൾ നല്കുന്നതെന്നും അത് ഏതു വിഭാഗത്തിൽ പെട്ടതാണെന്നും വ്യക്തമാക്കണം
Detailed instructions on how to submit are available on the website itself and the process is self explanatory.

പ്രബന്ധം എങ്ങനെ സമർപ്പിക്കണം എന്നതിനെക്കുറിച്ചുള്ള വിശദമായ നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ തന്നെ ലഭ്യമാണ് കൂടാതെ ഈ പ്രക്രിയ ക്രമാനുഗതവും  സ്വയം വിശദീകരണക്ഷമവുമാണ്

If you experience problems, or have any questions about the submission process, please contact manuscripts coordinator via email irayam@sngscollege.org  
നിങ്ങൾക്ക്  സബ്മിഷനിൽ എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവപ്പെടുകയോ അല്ലെങ്കിൽ സമർപ്പിക്കൽ പ്രക്രിയയെക്കുറിച് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിലോ, ദയവായി irayam@sngscollege.org എന്ന ഇമെയിൽ വഴി കോർഡിനേറ്ററുമായി ബന്ധപ്പെടുക.