നായാടിക്കളിപ്പാട്ടുകളിലെ ഹാസ്യം - ഒരു സാംസ്കാരിക വിശകലനം

Main Article Content

ഡോ. സന്തോഷ് എച്ച്. കെ.

Abstract

പാലക്കാട് തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ പാണരുടെ അനുഷ്ഠാനേതര നാടൻകളിയായ നായാടിക്കളിയെയും കളിപ്പാട്ടുകളെയും അവതരിപ്പിച്ചുകൊണ്ട് ഈ പാട്ടുകളിലെ ഹാസ്യത്തിന്റെ ഉറവിടങ്ങളെയും ആഖ്യാനത്തിന്റെ സാംസ്കാരികയുക്തികളെയും  വിശകലനം ചെയ്യുന്നു.

Article Details

How to Cite
എച്ച്. കെ. ഡ. സ. (2018). നായാടിക്കളിപ്പാട്ടുകളിലെ ഹാസ്യം - ഒരു സാംസ്കാരിക വിശകലനം . IRAYAM, 2(2), 92–102. Retrieved from https://sngscollege.org/irayam/index.php/journal/article/view/105
Section
Articles