കവിതയുടെ കാർണിവൽ

2016-ൽ ആരംഭിച്ച കേരളത്തിലെ ആദ്യ ലിറ്റററി ഫെസ്റ്റുകളിൽ ഒന്നായ കവിതയുടെ കാർണിവൽ ഇന്ത്യയിൽ കവിതയ്ക്ക് വേണ്ടി മാത്രമായി നടക്കുന്ന ഏറ്റവും വലിയ ആഘോഷവും, ഒരു കോളേജ് ക്യാംപസ്സിൽ നടക്കുന്ന ഏറ്റവും വലിയ സാംസ്കാരികോത്സവവും ബഹുജനങ്ങളുടെയും, സാഹിത്യാസ്വാദകാരുടേയും സജീവ സാന്നിദ്ധ്യം കൊണ്ടാണ്.

അന്താരാഷ്ട്ര സെമിനാറുകൾ, കവിയരങ്ങുകൾ, പ്രഭാഷണങ്ങൾ , സംവാദങ്ങൾ , പുസ്തകപ്രകാശനങ്ങൾ, നാടൻ കലാവതരണങ്ങൾ, കലാ സാംസ്കാരിക പരിപാടികൾ , ഇൻസ്റ്റലേഷൻ, ആർട് ഗാലറി, ദൃശ്യ സംഗീതാവിഷ്ക്കാരങ്ങൾ, തിയേറ്റർ ക്ലബ്ബ് നാടകം, പുസ്തകോത്സവം, തുടങ്ങി നിരവധി പരിപാടികളാണ് വർഷം തോറും കവിതയുടെ കാർണിവലിനോട് അനുബന്ധിച്ച് നടക്കാറുള്ളത്.

കവിതയുടെ കാർണിവൽ 9-ാം പതിപ്പ്

Scroll to Top