Course outcome
 Make the student aware about the prose literature in Sanskrit.
 Familiarize the student with the basic principles of Sanskrit Grammar
 Critically analyse the similar verses and prose literature from the Malayalam literature.
 Enable the students to translate Sanskrit passages into Malayalam.

COURSE OUTCOMES

മലയാള സാഹിത്യം 2 (ബി എ ബി എസ് സി. സെമസ്റ്റർ 2)

  1. ആധുനിക മലയാള കവിതാസാഹിത്യത്തെ സാമാന്യമായി പരിചയപ്പെടുന്നു
  2. മലയാളത്തിന്റെ ഗദ്യസാഹിത്യരൂപങ്ങളിൽ വായനാശീലം രൂപപ്പെടുന്നു
  3. മലയാള വിമർശനസാഹിത്യത്തെ മനസ്സിലാക്കുകയും സാഹിത്യവിമർശനത്തിന്റെ മാതൃകകളെ മനസ്സിലാക്കുകയും ചെയ്യുന്നു

Course Outcome

കഥാസാഹിത്യം (കോർകോഴ്സ് 2, സെമസ്റ്റർ 2)

  1. ചെറുകഥകളുടെ രചനാരീതി മനസ്സിലാക്കുന്നതോടെ പുതിയ ഭാഷയിലും ഭാവുകത്വത്തിലും ചെറുകഥകൾ രചിക്കുവാൻ താല്പര്യമുണ്ടാകുന്നു
  2. പുതിയ ചെറുകഥകളെയും മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ ചെറുകഥകളെയും വിശകലനത്തിനും പഠനത്തിനും വിധേയമാക്കുന്നു.
  3. മലയാള ചെറുകഥ വായനയിൽ താല്പര്യം വർദ്ധിക്കുന്നു