ജ്ഞാനപ്പാന: കാലവും കവിതയും

Main Article Content

രാജേന്ദ്രൻ എടത്തുംകര

Abstract

മദ്ധ്യകാല മലയാളസാഹിത്യത്തിലെ നിത്യവിസ്മയമായ ജ്ഞാനപ്പാനയുടെ കർത്താവായ പൂന്താനത്തിന്റെ കാലത്തെക്കുറിച്ചോ കാവ്യജീവിതത്തെപറ്റിയോ ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കും ഊഹാപോഹങ്ങൾക്കുമപ്പുറം  കാര്യമായ ധാരണകൾ രൂപീകരിക്കാൻ നമ്മുടെ സാഹിത്യഗവേഷകന്മാർക്കായിട്ടില്ല. ലഭ്യമായ ചരിത്രവസ്തുതകളുടെയും ആന്തരികസൂചനകളുടെയും പിൻബലത്തിൽ പൂന്താനത്തിന്റെ കാലത്തെക്കുറിച്ചും ജ്ഞാനപ്പാനയുടെ കാവ്യസൗന്ദര്യത്തെക്കുറിച്ചും നടത്തുന്ന ഈ സമഗ്രമായ അന്വേഷണം നമ്മുടെ സാഹിത്യചരിത്രവിജ്ഞാനീയത്തിന് ഒരു പുതിയ ദിശാബോധം നൽകും.

Article Details

How to Cite
എടത്തുംകര ര. . (2016). ജ്ഞാനപ്പാന: കാലവും കവിതയും. IRAYAM, 1(1). Retrieved from https://sngscollege.org/irayam/index.php/journal/article/view/22
Section
Research Papers

References

ഉള്ളൂർ എസ്. പരമേശ്വരയ്യർ കേരള സാഹിത്യ ചരിത്രം വാള്യം രണ്ട്., തിരുവനന്തപുരം: കേരള സർവകലാശാല, 1990

എ.ആർ.രാജരാജവർമ, വൃത്തമഞ്ജരി. 1904

കോവുണ്ണിനെടുങ്ങാടി, കേരള കൗമുദി.1878

തുഹ്ഫത്തുൽ മുജാഹിദീൻ, വിവ: സി. ഹംസ. കോഴിക്കോട്: അൽഹുദാ ബുക്ക്സ്റ്റാൾ.2003

പി. കെ. നാരായണപിള്ള സാഹിത്യപഞ്ചാനനന്റെ കൃതികൾ ഭാഗം ഒന്ന്. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1993