ചില സീതാകാവ്യവിചാരങ്ങള്‍

Main Article Content

രാജേന്ദ്രൻ എടത്തുംകര

Abstract

വാല്മീകി രാമായണത്തിന്റെയോ മറ്റേതെങ്കിലും രാമായണത്തിന്റെയോ ആശയാനുവാദമോ വിവര്‍ത്തനമോ അല്ല, രാമായണത്തിന്റെ സ്വതന്ത്രാനുകല്പനമാണ്  ചിന്താവിഷ്ടയായ സീതയിലൂടെ കുമാരനാശാൻ ലക്ഷ്യമാക്കിയത്. പാരമ്പര്യവാദികളായ രാമായണപഠിതാക്കളുടെ നെറ്റിയില്‍ ചുളിവുവീഴ്ത്തിക്കൊണ്ടാണ് ചിന്താവിഷ്ടയായ സീതയുടെ ഉപക്രമവും അവസാനവും. വാല്മീകിരാമായണത്തിൽനിന്നുള്ള സീതയുടെ വ്യതിയാനങ്ങളെ അടയാളപ്പെടുത്തുകയാണ് ഈ പ്രബന്ധം.

Article Details

How to Cite
എടത്തുംകര ര. . (2022). ചില സീതാകാവ്യവിചാരങ്ങള്‍. IRAYAM, 6(1), 21–28. Retrieved from https://sngscollege.org/irayam/index.php/journal/article/view/114
Section
Articles

References

അഭയദേവ്. (വിവ.). 1978. രാമകഥ ഉല്‍ഭവവും വളര്‍ച്ചയും. (കാമില്‍ ബുല്‍ക്കെ). തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി.

കുമാരനാശാന്‍. 1975. ആശാന്റെ പദ്യകൃതികള്‍. കോട്ടയം: ഡി.സി. ബുക്സ്.

നാരായണമേനോന്‍ വള്ളത്തോള്‍. (വിവ.). 2016 (1909). വാല്മീകിരാമായണം. കോട്ടയം: ഡി.സി. ബുക്സ്.

ലീലാവതി എം.(വിവ.). ശ്രീമദ് വാല്മീകിരാമായണം. 2014. കോട്ടയം: ഡി. സി. ബുക്സ്.