രണ്ട് നവമാധ്യമങ്ങൾ മലയാളകവിതയെ നവീകരിച്ചിട്ടുണ്ടോ..? കവിതയുടെ കാർണിവൽ ഒന്നാം പതിപ്പ് സംവാദം രണ്ട്

Main Article Content

Abstract

പരമ്പരാഗത കവിതാരീതികളെയും  കവിതാവയനയേയും പഠനരീതികളേയും ആസ്വാദനരീതിയേയും സൈബർ പ്രതലം മാറ്റി മറിക്കുന്നുണ്ടോ എന്ന അന്വേഷണം. വിജു നായരങ്ങാടി കെ. എം. പ്രമോദ്, അബ്ദുൾ ഹക്കീം, എൽ. തോമസ്സുകുട്ടി, പി.രാമൻ, ശൈലൻ, വി. അബ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്ത സംവാദം

Article Details

How to Cite
രണ്ട് നവമാധ്യമങ്ങൾ മലയാളകവിതയെ നവീകരിച്ചിട്ടുണ്ടോ.? കവിതയുടെ കാർണിവൽ ഒന്നാം പതിപ്പ് സംവാദം രണ്ട്. (2016). IRAYAM, 1(1), 18–23. Retrieved from https://sngscollege.org/irayam/index.php/journal/article/view/19
Section
Symposia