ഒന്ന്: പുതുകവിത: ആധുനികതയുടെ തുടർച്ചയോ വിച്ഛേദമോ..? കവിതയുടെ കാർണിവൽ ഒന്നാം പതിപ്പ് സംവാദം ഒന്ന്

Main Article Content

അലികുട്ടി സി.

Abstract

ആധുനികകവിതയിൽ നിന്നുള്ള സ്വാഭാവിക വികാസമാണോ തോണ്ണൂറുകളിൽ തുടങ്ങിയ പുതുകവിത അതോ നിലനിന്നിരുന്ന കാവ്യശീലങ്ങളിൽ നിന്നുള്ള വിടുതിയാണോ? എന്ന സംവാദത്തിൽ ഇടപെട്ട് സിവിക് ചന്ദ്രൻ, എൻ.ജി. ഉണ്ണികൃഷ്ണൻ, പി.എൻ. ഗോപീകൃഷ്ണൻ, രാജേന്ദ്രൻ എടത്തുംകര എന്നിവർ സംസാരിക്കുന്നു. സംഗ്രഹം - ഡോക്യുമെന്റേഷൻ വിങ്ങ്.

Article Details

How to Cite
സി. അ. (2016). ഒന്ന്: പുതുകവിത: ആധുനികതയുടെ തുടർച്ചയോ വിച്ഛേദമോ.? കവിതയുടെ കാർണിവൽ ഒന്നാം പതിപ്പ് സംവാദം ഒന്ന്. IRAYAM, 1(1), 7–16. Retrieved from https://sngscollege.org/irayam/index.php/journal/article/view/18
Section
Symposia

References

അജയകുമാർ എൻ, കവിതയുടെ വഴികൾ, വള്ളത്തോൾ വിദ്യാപീഠം, 2008.

അമ്മുദീപ, പുതുകവിതയിലെ ആധുനികോത്തര സംവേദങ്ങൾ, സാഹിത്യലോകം സെപ്‌തം-ഒക്ടോബർ, 2013

അയ്യപ്പപ്പണിക്കർ, ആധുനികതയുടെ ഉത്തരഭാഗം, മാതൃഭൂമി ആഴ്‌ചപ്പതിപ്പ്, 1996

കവിതയുടെ കാർണിവൽ ഒന്നാം പതിപ്പ് പ്രൊസീഡിങ്ങ്സ്, മലയാളവിഭാഗം, ശ്രീ നീലകണ്ഠ ഗവ. സംസ്കൃതകോളേജ്, പട്ടാമ്പി, 2016.

ജോർജ്ജ് സി ജെ, ആധുനികാനന്തര സാഹിത്യ സമീപനങ്ങൾ, ബുക്ക് വേം, 1996

ടോണി കെ ആർ, മുഖ്യധാരയ്ക്ക് പുറത്ത്, ഭാഷാപോഷിണി സെപ്‌തംബർ, 2002

രവിവർമ്മ, ആറ്റൂർ, പുതുമൊഴിവഴികൾ, തൃശ്ശൂർ: കറന്റ് ബുക്സ്, 1999

ശ്രീകുമാർ എസ് എസ് ആധുനികാനന്തര മലയാള കവിത: ചിതറുന്ന പ്രഭാമണ്ഡലം, സമയം മാസിക ഡിസംബർ, 2004