മൂന്ന്: അനുഭവത്തിന്റെ ഒരു പുതിയ ഭൂഖണ്ഡം പ്രവാസജീവിതം മലയാള കവിതയിലേക്ക് കൊണ്ടുവന്നിട്ടുണ്ടോ..? കവിതയുടെ കാർണിവൽ ഒന്നാം പതിപ്പ് സംവാദം മൂന്ന്

Main Article Content

ബിന്ദു ആർ എസ്സ്

Abstract

മലയാളകവിതാചരിത്രത്തിൽ പ്രവാസസമൂഹത്തിന്റെ ഗണ്യമായ ഇടപെടൽ നടന്ന ആദ്യ സന്ദർഭമാണ് സൈബർ കവിതാകാലം. പ്രവാസജീവിതാനുഭവങ്ങൾ ഒരു കാവ്യാനുഭവമായി മലയാളപുതുകവിതയിൽ വികസിച്ചിട്ടുണ്ടോ എന്ന അന്വേഷണം.  മുസാഫിർ അഹമ്മദ്, കെ.വി. സജയ്, വി. മോഹനകൃഷ്ണൻ, നിരഞ്ജൻ, കുഴൂർ വിൽസൺ എന്നിവർ പങ്കെടുത്ത സംവാദത്തെ മുൻനിർത്തിയുള്ള അന്വേഷണം. 

Article Details

How to Cite
ആർ. എസ്സ്. ബ. (2016). മൂന്ന്: അനുഭവത്തിന്റെ ഒരു പുതിയ ഭൂഖണ്ഡം പ്രവാസജീവിതം മലയാള കവിതയിലേക്ക് കൊണ്ടുവന്നിട്ടുണ്ടോ.? : കവിതയുടെ കാർണിവൽ ഒന്നാം പതിപ്പ് സംവാദം മൂന്ന്. IRAYAM, 1(1), 31–48. Retrieved from https://sngscollege.org/irayam/index.php/journal/article/view/20 (Original work published October 11, 2021)
Section
Symposia

References

കവിതയുടെ കാർണിവൽ ഒന്നാം പതിപ്പ് പ്രൊസീഡിങ്ങ്സ്

https://harisankarkalavoor.blogspot.com/2016/11/blog-post.html

Ghosh, Amitav. “The Diaspora in Indian Culture” from The Imam and the Indian: Prose

Pieces, New Delhi: Ravi Dayal Publishers and Permanent Black, 2002.

Saha, Amit Shankar. ‘Perspective: Exile Literature and the Diasporic Indian Writer’ Rupkatha Journal, Volume 1, Number 2, 2009

Rushdie, Salman. “Imaginary Homelands” from Imaginary Homelands: Essays and Criticism 1981 - 1991, London: Granta Books, 1991.