CO1    മലയാളഗദ്യത്തിന്റെ വികാസപരിണാമ ഘട്ടങ്ങളുടെ സവിശേഷതകൾ വിശദീകരിക്കുന്നതിന്.       (PS01)
CO2    മലയാളഗദ്യത്തിലെ വിവിധ ജനുസ്സുകളുടെ സ്വഭാവം വിശദീകരിക്കുന്നതിന്.     (PS01)
CO3    കേരളീയ സാമൂഹ്യവികാസത്തിന്റെ പശ്ചാത്തലത്തിൽ ഗദ്യവികാസത്തെ വ്യാഖ്യാനിക്കുന്നതിന്.     (PS01)
CO4    ഗദ്യത്തിന്റെ ഓരോ ജനുസ്സിലും സംഭവിക്കുന്ന ഭാവുകത്വപരിണാമം വിശകലനം ചെയ്യുന്നതിന്.    (PS02)
CO5    സാഹിത്യത്തിലെ വിവിധ പ്രവണതകളെ താരതമ്യം ചെയ്യുന്നതിന്.     (PS01)
CO6    പ്രവണതകളുടേയും പ്രസ്ഥാനങ്ങളുടേയും അടിസ്ഥാനത്തിൽ കൃതികളെ വിലയിരുത്തുന്നതിന്.      (PS06)

CO1    ഭാഷാപഗ്രഥനരീതികൾ വിവരിക്കുന്നതിന്.      (PS08)
CO2    സ്വനം, സ്വനിമം, രൂപിമം തുടങ്ങിയ അടിസ്ഥാന സങ്കൽപ്പനങ്ങൾ ഉപയോഗിച്ച് മലയാളഭാഷയുടെ സവിശേഷതകൾ വ്യാഖ്യാനിക്കുന്നതിന്.      (PS08)
CO3    ഭാഷാശാസ്ത്രത്തിലെ നവീന മേഖലകളെക്കുറിച്ച് സാമാന്യമായ വിവരണം തയ്യാറാക്കുന്നതിന്.      (PS08)
CO4    സാമൂഹിക ഭാഷാശാസ്ത്രത്തെ അടിസ്ഥാനമാക്കി മലയാളഭാഷയുടെ സവിശേഷതകൾ വിശകലനം ചെയ്യുന്നതിന്.      (PS08)
CO5    ഭാഷാപരിണാമത്തിന്റെ കാരണങ്ങൾ വിവരിക്കുന്നതിന്.      (PS08)
CO6    ഭാഷാഭേദപഠനത്തിന്റെ സഹായത്തിൽ മലയാളത്തിലെ ഭാഷാഭേദങ്ങളെ താരതമ്യം ചെയ്യുന്നതിന്.    (PS08)
CO7    ശൈലീവിജ്ഞാനീയത്തിന്റെ അടിസ്ഥാനത്തിൽ ഭാഷാവ്യവഹാരമാതൃകകളെ വിശദീകരിക്കുന്നതിന്.      (PS05)
CO8    ചിഹ്നവിജ്ഞാനീയത്തിന്റെ വെളിച്ചത്തിൽ സാഹിത്യപാഠങ്ങളെ അപഗ്രഥിക്കുന്നതിന്.    (PS06)

CO1    ഇന്ത്യൻ സാഹിത്യസിദ്ധാന്തങ്ങളുടെ ദാർശനികപശ്ചാത്തലം വിവരിക്കുന്നതിന്.     (PS03)
CO2    ദ്രാവിഡ കാവ്യമീമാംസയുടെ അടിസ്ഥാന സങ്കൽപ്പനങ്ങൾ വിവരിക്കുന്നതിന്.      (PS03)
CO3    കാവ്യം, സഹൃദയൻ, കാവ്യപ്രയോജനം, കാവ്യഹേതുക്കൾ എന്നിവയെ സംബന്ധിച്ച ഇന്ത്യൻ സങ്കൽപ്പനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്നതിന്.      (PS03)
CO4    രീതി, ഗുണം, വക്രോക്തി, അലങ്കാരം, രസം എന്നീ പദ്ധതികളുടെ സാമാന്യസവിശേഷതകൾ വിവരിക്കുന്നതിന്.      (PS03)
CO5    ധ്വനി പദ്ധതിയെ വിമർശനാത്മകമായി വിലയിരുത്തുന്നതിന്.      (PS03)
CO6    സംസ്‌കൃതവൃത്തങ്ങളെയും ദ്രാവിഡസുഹൃത്തങ്ങളെയും താരതമ്യം ചെയ്യുന്നതിന്.
    (PS03)
CO7    കേരളത്തിന്റെ താളപദ്ധതിയുടെ അടിസ്ഥാനത്തിൽ ദ്രാവിഡവൃത്തങ്ങളെ വിശകലനം ചെയ്യുന്നതിന്.     (PS03)
CO8    അലങ്കാരപദ്ധതിയുടെ അടിസ്ഥാനത്തിൽ ആധുനിക കവിതകൾ വിശകലനം ചെയ്യുന്നതിന്.      (PS05)
CO9    ഭാഷാഭൂഷണത്തിന്റെ ഉപാദാനങ്ങൾ സാമാന്യമായി വിശദീകരിക്കുന്നത്.      (PS03)

CO1    കേരളസമൂഹവും മലയാളഭാഷയും തമ്മിലുള്ള ബന്ധം ബഹുവിധ മാനങ്ങളിൽ വ്യാഖ്യാനിക്കുന്നതിന്.    (PS07)
CO2    ഭാഷാഗോത്ര സങ്കൽപ്പത്തെ വിമർശനാത്മകമായി വിലയിരുത്തുന്നതിന്.      (PS08)
CO3    മലയാളഭാഷയുടെ വികാസത്തിന്റെ സാങ്കേതികവും വൈജ്ഞാനികവും രാഷ്ട്രീയവുമായ തലങ്ങളെ വർഗ്ഗീകരിക്കുന്നു.      (PS07)
CO4    കേരളീയനവോത്ഥാനവും മലയാള ഭാഷാവബോധവും താരതമ്യം ചെയ്യുന്നു.      (PS07)
CO5    സാമൂഹ്യനീതിയുമായ ചേർത്ത് ഭാഷയുടെ രാഷ്ട്രീയം വിശകലനം ചെയ്യുന്നതിന്
        (PS017)
CO6    ഭാഷാസാങ്കേതികവുമായി ബന്ധപ്പെട്ട സങ്കൽപ്പനങ്ങൾ വിവരിക്കുന്നതിന്.      (PS018)
CO7    വിജ്ഞാനഭാഷ, സാങ്കേതികപദകോശം, വ്യവഹാരഭാഷ എന്നിവയെ മുൻനിർത്തി ഭാഷാസൂത്രണപദ്ധതികൾ രൂപകൽപ്പന ചെയ്യുന്നതിന്.      (PS017)
CO8    പുതുമാധ്യമങ്ങളിലെ വ്യവഹാരഭാഷയുടെ സവിശേഷതകൾ വിവരിക്കുന്നതിന്.    (PS011)
CO9    മാതൃഭാഷയും സാമൂഹ്യവികാസവും തമ്മിലുള്ള ബന്ധം കേരളത്തിന്റെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്നതിന്.    (PS017)

Course Outcome

COURSE OUTCOME

CO1    ഭാഷാപഗ്രഥനരീതികൾ വിവരിക്കുന്നതിന്.      (PS08)
CO2    സ്വനം, സ്വനിമം, രൂപിമം തുടങ്ങിയ അടിസ്ഥാന സങ്കൽപ്പനങ്ങൾ ഉപയോഗിച്ച് മലയാളഭാഷയുടെ സവിശേഷതകൾ വ്യാഖ്യാനിക്കുന്നതിന്.      (PS08)
CO3    ഭാഷാശാസ്ത്രത്തിലെ നവീന മേഖലകളെക്കുറിച്ച് സാമാന്യമായ വിവരണം തയ്യാറാക്കുന്നതിന്.      (PS08)
CO4    സാമൂഹിക ഭാഷാശാസ്ത്രത്തെ അടിസ്ഥാനമാക്കി മലയാളഭാഷയുടെ സവിശേഷതകൾ വിശകലനം ചെയ്യുന്നതിന്.      (PS08)
CO5    ഭാഷാപരിണാമത്തിന്റെ കാരണങ്ങൾ വിവരിക്കുന്നതിന്.      (PS08)
CO6    ഭാഷാഭേദപഠനത്തിന്റെ സഹായത്തിൽ മലയാളത്തിലെ ഭാഷാഭേദങ്ങളെ താരതമ്യം ചെയ്യുന്നതിന്.    (PS08)
CO7    ശൈലീവിജ്ഞാനീയത്തിന്റെ അടിസ്ഥാനത്തിൽ ഭാഷാവ്യവഹാരമാതൃകകളെ വിശദീകരിക്കുന്നതിന്.      (PS05)
CO8    ചിഹ്നവിജ്ഞാനീയത്തിന്റെ വെളിച്ചത്തിൽ സാഹിത്യപാഠങ്ങളെ അപഗ്രഥിക്കുന്നതിന്.  
        (PS06)