ആധുനികാനന്തര നഗരസ്ഥലികത വി.എം. ദേവദാസിന്റെ നോവലുകളിൽ - 'ഡിൽഡോ’, 'പന്നിവേട്ട’, 'ചെപ്പും പന്തും' എന്നീ നോവലുകളെ മുൻനിർത്തിയുള്ള പഠനം .

Main Article Content

അപർണ എം.

Abstract

പ്രമേയത്തിലും ആഖ്യാനതലത്തിലും തീർത്തും വ്യത്യസ്തമായ, ആധുനികാനന്തരതയുടെ മൂന്നു പാഠഭേദങ്ങൾ എന്ന നിലയിൽ അവതാരികാകാരന്മാരാൽ വ്യാഖ്യാനിക്കപ്പെട്ട വി. എം. ദേവദാസിന്റെ മൂന്നുനോവലുകളാണ് ‘ഡിൽഡോ’, 'പന്നിവേട്ട’, 'ചെപ്പും പന്തും' എന്നിവ. മൂന്ന് വിഭിന്നനഗരങ്ങളെ കേന്ദ്രീകരിച്ചാണ് ഈ മൂന്ന് നോവലുകളുടെയും ഇതിവൃത്തം ചിട്ടപ്പെടുത്തിയിട്ടുള്ളത്.


വാടകക്കെട്ടിടത്തെ കേന്ദ്രമാക്കിക്കൊണ്ടുള്ള ഈ കഥാഖ്യാനത്തിൽ, ചെന്നൈയിൽ എത്തിച്ചേരുന്ന വ്യത്യസ്തരായ മനുഷ്യർ ഒരു നഗരസ്ഥലത്തെ നിർവചിക്കുന്നതെങ്ങനെയെന്ന് ട്രാൻസ് കൾച്ചറലിസം പോലുള്ള സങ്കല്പനങ്ങളും മറ്റ് നഗരസിദ്ധാന്തങ്ങളുമുപയോഗിച്ചുകൊണ്ട് അന്വേഷണവിധേയമാക്കുന്നു. ഈ നോവൽ വിശകലനങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് ഉത്തരാധുനിക നഗരസ്ഥലികതയെ മലയാളനോവൽ എങ്ങനെ ആഖ്യാനത്തിലൂടെ വിഭാവനം ചെയ്യുന്നവെന്ന് സിദ്ധാന്തീകരിക്കുന്ന രീതിയിലാണ് പ്രബന്ധം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Article Details

How to Cite
അപർണ എം. (2023). ആധുനികാനന്തര നഗരസ്ഥലികത വി.എം. ദേവദാസിന്റെ നോവലുകളിൽ - ’ഡിൽഡോ’, ’പന്നിവേട്ട’, ’ചെപ്പും പന്തും’ എന്നീ നോവലുകളെ മുൻനിർത്തിയുള്ള പഠനം . IRAYAM, 7(1), 66–95. Retrieved from https://sngscollege.org/irayam/index.php/journal/article/view/aparna
Section
Articles

References

• ദേവദാസ്, വി.എം. ഡിൽഡോ ആറുമരണങ്ങളുടെ പൾപ്പ് ഫിക്ഷൻ പാഠപുസ്തകം, ബുക്ക് റിപ്പബ്ലിക്ക്, 2009.

• ദേവദാസ്, വി.എം. പന്നിവേട്ട, ഡി.സി. ബുക്സ്, കോട്ടയം. 2010

• ദേവദാസ്, വി.എം. ചെപ്പും പന്തും, ഡി.സി. ബുക്സ്, കോട്ടയം. 2017

• Bentley, Nick. Postmodern Cities. 2014, pp. 175–87. ResearchGate, https://doi.org/10.1017/CCO9781139235617.015.

• Borbor, Taraneh. Towards a New Geographical Consciousness : A Study of Place in the Novels of V.S. Naipaul and J.M. Coetzee. 2011. University of Sussex, Ph.D. ethos.bl.uk, http://sro.sussex.ac.uk/id/eprint/7143/.

• Castells, Manuel. The Urban Question a Marxist Approach. Mit Pr, 1979.

• Castells, Manuel. The Rise of the Network Society: The Information Age: Economy, Society, and Culture Volume I: 01. 2nd edition, Wiley-Blackwell, 2009.

• Castells, Manuel. The Internet Galaxy: Reflections on the Internet, Business, and Society. OUP Oxford, 2002.

• Davis, Mike, and Robert Morrow. City of Quartz: Excavating the Future in Los Angeles. New Edition, Verso, 2006.

• Gülçin Erdi-Lelandais, Understanding the City: Henri Lefebvre and Urban Studies, Cambridge Scholars Publishing,2014

• Jadhav, Shivani. “Michel Foucault’s Theory of Heterotopia.” RTF | Rethinking The Future, 12 Jan. 2023, https://www.re-thinkingthefuture.com/architectural-community/a8932-michel-foucaults-theory-of-heterotopia/.

• Joseph, Anjali. The Novel ’Another Country’ ; and, ’Miss Jessie Isn’t All There’ : Jean Rhys, Spaces, and Difference. 2012. University of East Anglia, Ph.D. ethos.bl.uk, https://ueaeprints.uea.ac.uk/id/eprint/47820/.

• Gottdiener, Mark, and Ray Hutchison. The New Urban Sociology. 4th ed, Westview Press, 2011.

• Kane, Michael. Postmodern Time and Space in Fiction and Theory. 2020. ResearchGate, https://doi.org/10.1007/978-3-030-37449-5.

• Knox, Paul, and Steven Pinch. Urban Social Geography. 0 ed., Routledge, 2014. DOI.org (Crossref), https://doi.org/10.4324/9781315847238.

• Lefebvre, Henri. The Production of Space. Blackwell, 1991.

• Lefebvre, Henri. Writings on Cities. Edited by Eleonore Kofman and Elizabeth Lebas, 1st edition, Wiley-Blackwell, 1995.

• Lefebvre, Henri. Critique of Everyday Life: The One-Volume Edition. Translation edition, Verso, 2014.

• Lefebvre, Henri. The Right to the City. theanarchistlibrary.org, https://theanarchistlibrary.org/library/henri-lefebvre-right-to-the-city.

• Lefebvre, Henri. Key Writings. Bloomsbury Academic, 2017.

• Mellor, Julia Rosemary. Urban Sociology in an Urbanized Society. Repr., Routledge, 2007.

• Stanek, Lukasz. Henri Lefebvre on Space: Architecture, Urban Research, and the Production of Theory / Lukasz Stanek. University of Minnesota Press, 2011.

• Soja, Edward W. Postmetropolis: Critical Studies of Cities and Regions. 1st edition, Wiley-Blackwell, 2000.

• Soja, Edward W. Postmodern Geographies: The Reassertion of Space in Critical Social Theory. 2nd Revised edition, Verso, 2011.

• Wilson, Debra Rose. “Urban Outcasts: A Comparative Sociology of Advanced Marginality.” The Social Science Journal, vol. 47, no. 2, June 2010, pp. 460–62. DOI.org (Crossref), https://doi.org/10.1016/j.soscij.2010.01.004.