പ്രതിരോധം സമകാലീന ഒമാനി കവിതകളിൽ

Main Article Content

അപർണ എം.

Abstract

ഒമാൻ നടത്തുന്ന പ്രതിരോധങ്ങളും, ചെറുത്തുനിൽപ്പുകളും, സമൂഹത്തിലെ കാതലായ പ്രശ്നങ്ങളെ ചർച്ചചെയ്യുന്നതും, കൃത്യമായ ഇടപെടലുകൾ നടത്തുന്നതുമായൊരു മേഖലയാണ് ഒമാനി കവിതകളുടെ ലോകം.പുതുകവിതകൾ വിയോജിപ്പിൻ്റെയും പ്രതിരോധത്തിൻ്റെയും രാഷ്ട്രീയം പ്രകടമായവതരിപ്പിക്കുന്നു.ഇന്ന് സജീവമായി എഴുത്തു തുടരുന്ന കവികളെയും കവിതകളെയും പരിശോധിക്കുമ്പോൾ ഒമാനി കവിതകളുടെ ചെറുത്തു നിൽപ്പിൻ്റെ പുതിയ സമവാക്യങ്ങൾ നമ്മുക്ക് മനസ്സിലാക്കാം. 

Article Details

How to Cite
അപർണ എം. (2020). പ്രതിരോധം സമകാലീന ഒമാനി കവിതകളിൽ. IRAYAM, 4(3), 67–76. Retrieved from https://sngscollege.org/irayam/index.php/journal/article/view/72
Section
Articles

References

മുഹമ്മദ് കുഞ്ഞി പി.കെ അറബിസാഹിത്യചരിത്രം, 1998, കേരളസാഹിത്യഅക്കാദമി തൃശ്ശൂർ

ഓൺലൈൻ സഹായം

പോയട്രി ട്രാൻസലേഷൻ സെൻ്റർ

പോയം ഫണ്ട്

വിക്കീപീഡിയ

ഒമാൻ പത്രങ്ങൾ