രസവ്യാഖ്യാനങ്ങളും സർഗാത്മകതയുടെ ഘടകങ്ങളും .

Main Article Content

ഡോ. ഷൂബ കെ. എസ്സ്.

Abstract

അനുഭവങ്ങളെ ചരിത്രപരവും വൈരുധ്യാത്മകവുമായ സാംസ്കാരിക വസ്തുവായി സമീപിക്കുന്ന നിലപാട് ഇന്ത്യൻ സൗന്ദര്യ ശാസ്ത്ര ചിന്താ പാരമ്പര്യത്തിൽ ഉണ്ട് എന്നാണ് രസത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിന്നും മനസിലാകുന്നത്. ഭരതമുനിയുടെ രസനിലപാടുകൾക്ക് പലകാലങ്ങളിൽ ഉണ്ടായ വ്യാഖ്യാനങ്ങൾ യഥാർത്ഥത്തിൽ വ്യത്യസ്ത സിദ്ധാന്തങ്ങൾ തന്നെയാണ്. ആ സിദ്ധാന്തങ്ങളാകട്ടെ വ്യത്യസ്ത സൗന്ദര്യശാസ്ത്രപാഠശാലകളുടെ സൃഷ്ടികളാണ്. പ്രത്യക്ഷ വാദികൾ, ബൗദ്ധ-ന്യായശാസ്ത്രവാദികൾ, സാംഖ്യമതക്കാർ, ശൈവാദ്വൈതികൾ തുടങ്ങിയവരുടെ തത്ത്വചിന്താ നിലപാടുകളിൽ നിന്നും രൂപം കൊണ്ടവയാണ് ഈ വ്യത്യസ്ത സിദ്ധാന്തങ്ങൾ.ശങ്കുകന്റെയും ഭട്ടനായകന്റെയും നിലപാടുകളുടെ ചരിത്രപരമായ വികാസത്തിൽ നിന്നും മാത്രമേ  സാംസ്കാരികപഠനത്തിന് വേണ്ടിയുള്ള ഇന്ത്യൻസൗന്ദര്യശാസ്ത്ര സിദ്ധാന്തങ്ങൾ ഉണ്ടാകൂ എന്ന് സമർത്ഥിക്കുന്നു.

Article Details

How to Cite
കെ. എസ്സ്. ഡ. ഷ. (2021). രസവ്യാഖ്യാനങ്ങളും സർഗാത്മകതയുടെ ഘടകങ്ങളും . IRAYAM, 5(3), 24–45. Retrieved from https://sngscollege.org/irayam/index.php/journal/article/view/96
Section
Articles

References

മലയാളം

അച്യുതനുണ്ണി ചാത്തനാത്ത്,ഡോ ഭാരതീയ സാഹിത്യ ദർശനം ,വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2005

അച്യുതനുണ്ണി ചാത്തനാത്ത്,ഡോ., (വിവ.), ആനന്ദവർദ്ധനന്റെ ധ്വന്യാ ലോകം അഭിനവ ഗുപ്തന്റെ ലോചനം, നാഷണൽ ബുക്ക്സ്റ്റാൾ, 2019

അനന്തനാരായണശാസ്ത്രികൾ,എസ്.,പുതുക്കോട്ടു, (വിവ.)സാംഖ്യകാരിക,ദേശമംഗലം പ്രസ്, 1910

അരിസ്റ്റോട്ടിൽ, ഡോ.എൻ രാമൻ നായർ (വിവ.) അരി സ്റ്റോട്ടിലിന്റെ കാവ്യ ശാസ്ത്രം, നാഷണൽ ബുക്സ്റ്റാൾ, കോട്ടയം 1972

കൃഷ്ണൻ നായർ, പൂജപ്പുര, ഡോ. 'രസകൗമുദി', മാരുതി പ്രകാശൻ, തിരുവനന്തപുരം പു. 64

കുട്ടികൃഷ്ണമാരാർ, സാഹിത്യ സല്ലാപം, മാരാർ സാഹിത്യ പ്രകാശം, കോഴിക്കോട് 1951

നാരായണപ്പിഷാരടി, കെ പി., ( വിവ.) ഭരതമുനിയുടെ നാട്യശാസ്ത്രം, കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ 1971

നൗഷാദ് എസ്, ഡി.വി.അനിൽകുമാർ(എഡി.) പാശ്ചാത്യ സാഹിത്യ സിദ്ധാന്തം - ആധാര രചനകളുടെ പരിഭാഷയും പഠനവും വാല്യം - 1 രചയിതാവ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 2015

പ്ലേറ്റോ, ഡോ.ഡി.രാജേന്ദ്രൻ (വിവ.) ദി റിപ്പബ്ലിക്, സാഹിത്യ അക്കാദമി, തൃശ്ശൂർ 2014

മുഹമ്മദ് ബഷീർ,വൈക്കം, 'ഭൂമിയുടെ അവകാശികൾ ', ബഷീർ സമ്പൂർണ്ണ കൃതികൾ രണ്ടാം വാല്യം, 2001

വേദ ബന്ധു, രസഭാരതി കേരള സാഹിത്യ അക്കാദമി തൃശ്ശൂർ 1985

വേദ ബന്ധു, അഭിനവ ഗുപ്തന്റെ രസ സിദ്ധാന്തം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം 1986

വിജയൻ,ഒ.വി.,കടൽത്തീരത്ത്, ഡിസി ബുക്സ്, 1997

ശ്രീമാൻ നമ്പൂതിരി, ഡി.( വിവ.) ഉപനിഷത് സർവ്വസ്വം സമ്പൂർണ്ണ മൂലവും പരിഭാഷയും, സമ്രാട്ട് പബ്ളി ഷേർസ്, തൃശ്ശൂർ

ഷൂബ കെ എസ്, ആഗോളീകരണ കാലത്തെ കുട്ടികൃഷ്ണമാരാർ, എം എൻ വിജയൻ സാംസ്കാരിക വേദി 2011

ഷൂബകെ എസ്, രസധ്വനി സിദ്ധാന്തം ഉപേക്ഷിക്കുക പാഠം ബുക്സ് 2003

English

Eliot, T.S, “Hamlet and His Problems.” The Sacred Wood, New York, Alfred A. Knopf.1921, Bartleby.com.1996

Raymond Williams, Analysis of Culture, John Storey (ed.) Culture Theory and Popular Culture, The University of Georgia Press, 1998

Raghavan V,The Number of Rasas ,The Adyar Library, Adyar, 1940

Vincent B. Leitch, ( ed)The Norton Anthology of Theory and Criticism,

W. W. Norton &Company, New York, London

Most read articles by the same author(s)