പത്രമലയാളത്തിന്റെ പ്രത്യയശാസ്ത്ര(അ)ധർമ്മം

Main Article Content

ശിവപ്രസാദ് പി.

Abstract

മാധ്യമങ്ങൾ മാനകീകരിച്ച മലയാളമാണ് മലയാളിയുടെ പൊതുബോധങ്ങളെ നിർണ്ണയിക്കുന്നത്. അതാകട്ടെ മധ്യകാല നാടുവാഴിത്തത്തിന്റെ മൂല്യങ്ങളെ ഉള്ളടങ്ങുന്നതും പകർന്നുപോരുന്നതുമാണ്. അധികാരകേന്ദ്രങ്ങളിലുള്ള പ്രയോക്താക്കളുടെ പ്രത്യയശാസ്ത്രങ്ങളെ സൂക്ഷ്മമായി വിനിമയിച്ചുകൊണ്ടാണ് മാധ്യമങ്ങൾ ഇക്കാലത്തും പ്രവർത്തിക്കുന്നത്. ചുരുക്കത്തിൽ മലയാളിയുടെ ജീവിതവീക്ഷണങ്ങളെ മാധ്യമഭാഷ നിർണ്ണയിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നുവെന്ന് സമർഥിക്കുന്നു.

Article Details

How to Cite
പി. ശ. (2021). പത്രമലയാളത്തിന്റെ പ്രത്യയശാസ്ത്ര(അ)ധർമ്മം. IRAYAM, 5(1), 95–106. Retrieved from https://sngscollege.org/irayam/index.php/journal/article/view/94
Section
Articles

References

കുഞ്ഞപ്പ, മൂർക്കോത്ത്. 1973. മലയാള മനോരമ സംസ്കാരതരംഗിണി. കോട്ടയം : മലയാള മനോരമ പബ്ലിഷിങ്ങ് ഹൗസ്.

ഗണേഷ്, കെ.എൻ. 1990. കേരളത്തിന്റെ ഇന്നലെകൾ. തിരുവനന്തപുരം : കേരളഭാഷാ ഇന്സ്റ്റി റ്റ്യൂട്ട്.

ഗിരീഷ്, പി.എം. 1998. കേരളത്തിലെ ആചാരഭാഷ. തിരുവനന്തപുരം : കേരളഭാഷാ ഇന്സ്റ്റി റ്റ്യൂട്ട്.

ജോർജ് ലക്കോഫ് ഭാഷയുടെ രാഷ്ട്രീയമനസ്സ്. തിരുവനന്തപുരം : ചിന്ത പബ്ലിഷേഴ്സ്.

അധികാരവും ഭാഷയും. കോഴിക്കോട് : ഐ ബുക്സ് കേരള.

ജയരാജ്, എം. 2013. മലയാള അച്ചടിമാധ്യമം: ഭൂതവും വർത്തമാനവും. കോഴിക്കോട് : മാതൃഭൂമി ബുക്സ്.

ജെഫ്രി, റോബിൻ. 2004. ഇന്ത്യയിലെ പത്രവിപ്ലവം: മുതലാളിത്തം രാഷ്ട്രീയം ഭാരതീയ ഭാഷാപത്രങ്ങൾ 1977-99. (വിവ. പി.കെ. ശിവദാസ്) തിരുവനന്തപുരം : കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.

ജോര്ജ്ജ് , സി.ജെ. 1998. വാക്കിന്റെ സാമൂഹികശാസ്ത്രം. തൃശ്ശൂര്‍ : കറന്റ്ര ബുക്സ്.

തോമസ്, എം.വി. 2005. ഭാരതീയപത്രചരിത്രം, തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.

നാരായണൻ, വി.കെ. 2014. ഭാഷയും മാധ്യമവും. തിരുവനന്തപുരം : കേരളഭാഷാ ഇന്സ്റ്റി റ്റ്യൂട്ട്.

പത്മനാഭപിള്ള, ജി. ശ്രീകണ്ഠേശ്വരം. 2008. ശബ്ദതാരാവലി. കോട്ടയം : സാഹിത്യ പ്രവര്ത്ത്ക സഹകരണസംഘം.

പ്രിയദർശൻ, ജി. 1999. കേരള പത്രപ്രവർത്തനം സുവർണ്ണാധ്യായങ്ങൾ, കോട്ടയം : സ്വന്തം പ്രസിദ്ധീകരണം.

പോൾ മണലിൽ, ജസ്റ്റിൻ രാജ് എൽ.ഐ., (എഡി.) 1994. മാധ്യമനിരീക്ഷണം. കോട്ടയം : കറന്റ് ബുക്സ്

രവീന്ദ്രന്‍, പി.പി. 1998. മിഷേല്‍ ഫൂക്കോ. വര്ത്തരമാനത്തിന്റെ ചരിത്രം, തിരുവനന്തപുരം : കേരളഭാഷാ ഇന്സ്റ്റി റ്റ്യൂട്ട്.

രാജശേഖരന്‍, പി.കെ. 2006. ഏകാന്തനഗരങ്ങൾ. കോട്ടയം : ഡി.സി. ബുക്സ്.

മലയാളിയുടെ മാധ്യമജീവിതം. തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.

ശിവപ്രസാദ് പി., 2019. പദപ്രശ്നങ്ങൾ. കോഴിക്കോട് : ഐ പബ്ലിക്കേഷൻ.

ശ്രീരാജ്, കെ.കെ. 2016. മാധ്യമഭാഷാമാറ്റങ്ങൾ. തൃശ്ശൂർ : കേരള സാഹിത്യ അക്കാദമി.

ഷാജി ജേക്കബ്, 2006. മാധ്യമങ്ങളുടെ രാഷ്ട്രീയം. കോഴിക്കോട് : ഒലിവ്.