പൊന്നാനിക്കളരിയുടെ വ്യവഹാരപാഠം

Main Article Content

ഡോ. ജി. തനുജ

Abstract

മലയാളകവിതയുടെ വളർച്ചയിൽ നിർണ്ണായക സ്ഥാനം വഹിച്ച കവികളുടെയും കാവ്യാസ്വാദകരുടെയും കൂട്ടായ്മയാണ് പൊന്നാനിക്കളരി. മലയാള സാഹിത്യത്തിന്റെ ഉന്നതശൃംഗങ്ങളിൽ നിലകൊണ്ടിരുന്ന പലരും പൊന്നാനിയിലെ സാഹിത്യ ചര്‍ച്ചകളിൽ സജീവമായി പങ്കെടുത്തിരുന്നു. ഈ സദസ്സിലെ അംഗങ്ങളുടെ ചിന്തകളിൽ നിന്നും വിമർശനാത്മക സംവാദങ്ങളിൽ നിന്നുമാണ് മലയാള സാഹിത്യത്തിൽ ശ്രദ്ധിക്കപ്പെട്ട പല കവിതകളും കഥകളും ലേഖനങ്ങളും ഉണ്ടായത്. മലയാളസാഹിത്യഭാവുകത്വചരിത്രത്തിൽ പൊന്നാനിക്കളരിയുടെ സംഭാവന അന്വേഷിക്കുന്ന ലേഖനം.


 

Article Details

How to Cite
തനുജ ഡ. ജ. (2021). പൊന്നാനിക്കളരിയുടെ വ്യവഹാരപാഠം. IRAYAM, 5(2), 77–81. Retrieved from https://sngscollege.org/irayam/index.php/journal/article/view/8
Section
Articles

Most read articles by the same author(s)