ജെവാധികാരത്തിന്‍റെ ഭിന്നമുഖങ്ങള്‍- ‘തക്കിജ്ജ എന്‍റെ ജയില്‍ജീവിതം ‘- അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം

Main Article Content

ഡോ. ബീന കെ.

Abstract

ഭരണകൂടം നടപ്പിലാക്കുന്ന ശിക്ഷണാധികാരം എന്നത് ജൈവാധികാരരൂപങ്ങളിലൊന്നാണ്. മനുഷ്യശരീരത്തേയും ഇച്ഛകളേയും നിയന്ത്രിക്കാനും അമര്‍ച്ച ചെയ്യാനും ക്രമപ്പെടുത്താനും തടവറകളില്‍ പ്രയോഗിക്കപ്പെടുന്ന ഈ അധികാര രൂപം പലപ്പോഴും നിരപരാധികളായ വ്യക്തികളുടെ അപമാനവീകരണത്തിനും കാരണമാകാറുണ്ട്. ഭരിക്കപ്പെടുന്നവന്‍റെ ജീവിതാധികാരത്തെ ക്കുറിച്ചുള്ള തിരിച്ചറിവിലേക്ക് അത് മനുഷ്യനെ നയിക്കുന്നുണ്ട്. നിരപരാധിയായ ഒരു വ്യക്തിശരീരത്തിന് മേല്‍ മാലദ്വീപ് ഭരണകൂടം നടപ്പിലാക്കിയ അധികാര പ്രയോഗങ്ങളാണ് ജയചന്ദ്രന്‍ മൊകേരിയുടെ ‘തക്കിജ്ജ എന്‍റെ ജയില്‍ ജീവിതം’ എന്ന ജയിലോര്‍മ്മകള്‍ ഈ കൃതിയെ ജൈവരാഷ്ട്രീയപരികല്പനയുടെ പശ്ചാത്തലത്തില്‍ പഠനവിധേയ മാക്കുകയാണ് പ്രബന്ധം.

Article Details

How to Cite
ഡോ. ബീന കെ. (2022). ജെവാധികാരത്തിന്‍റെ ഭിന്നമുഖങ്ങള്‍- ‘തക്കിജ്ജ എന്‍റെ ജയില്‍ജീവിതം ‘- അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം. IRAYAM, 6(3), 13–23. Retrieved from https://sngscollege.org/irayam/index.php/journal/article/view/157
Section
Articles

References

ഗ്രന്ഥസൂചി

ജയച്ചന്ദ്രന്‍ മൊകേരി,2019 തക്കിജ്ജ എന്‍റെ ജയില്‍ ജീവിതം, ഡി.സി.ബുക്ക്സ്, കോട്ടയം.

രാജീവന്‍,ബി,2013, ജൈവരാഷ്ട്രീയവും ജനസഞ്ചയവും, റാസ്ബെറിബുക്ക്സ്, കോഴിക്കോട്

സത്യന്‍,പി,പി,2017, ഫാസിസത്തിന്‍റെ രാഷ്ട്രീയ മനഃശാസ്ത്രം, ചിന്ത പബ്ലിഷേഴ്സ് , തിരുവനന്തപുരം.

Gerald Hopple (Editor),1982 , Biopolitics, Political Psychology and International Politics, Francis Publishers, London.

Sergei Prozorov,2019, Democratic biopolitics; Popular Sovereignty and the power of life, Edinburgh University Press, Edinburgh.