'ജൈവം’- പച്ചപ്പിലേയ്ക്കുള്ള പ്രയാണം

Main Article Content

ഡോ. ബീന കെ.

Abstract

പാരിസ്ഥിതികചിന്തകൾ മലയാളസാഹിത്യരംഗത്ത് ഒരു ദർശനമായി കടന്നുവരുന്നത് 1970കളുടെ അവസാനത്തോടെയാണ്. ജൈവദർശനം അവതരിപ്പിക്കുന്ന മലയാള നോവലുകളിൽ ഏറെ ശ്രദ്ധേയമായമാണ്‌ പി സുരേന്ദ്രന്റെ ജൈവം. മനുഷ്യകേന്ദ്രിതമായ പ്രപഞ്ച വീക്ഷണത്തിൽ നിന്ന് മാറി ജൈവകേന്ദ്രിതമായ നിരീക്ഷണത്തിലേക്കു മാറുന്ന ജൈവദർശനം നോവലിനെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുന്നു. ഇക്കോ ഫെമിനിസത്തിന്റെ ദർശനങ്ങളെ നോവൽ സമന്വയിപ്പിച്ചിരിക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്നു.

Article Details

How to Cite
ഡോ. ബീന കെ. (2022). ’ജൈവം’- പച്ചപ്പിലേയ്ക്കുള്ള പ്രയാണം. IRAYAM, 6(2), 15–23. Retrieved from https://sngscollege.org/irayam/index.php/journal/article/view/149
Section
Articles

References

അപ്പൻ, കെ.പി, മാറുന്ന മലയാള നോവൽ, ഡി.സി.ബുക്സ് , കോട്ടയം 2007.

പരമേശ്വരൻപിള്ള, എരുമേലി , മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ കറൻറ് ബുക്ക്സ് , കോട്ടയം ,1998.

പരിസ്ഥിതി ദളിതെഴുത്തു , പെണ്ണെഴുത്ത്, കേരള സർവകലാശാല , തിരുവനന്തപുരം, 2011

ബെഞ്ചമിൻ, സി , ഡോ. (എഡിറ്റർ) നോവൽ സമീക്ഷ , മാളുബെൻ പുബ്ലിക്കേഷൻസ് , തിരുവനന്തപുരം , 2021

മധുസൂദനൻ.ജി, ഹരിതനിരൂപണം മലയാളത്തിൽ, കറൻറ് ബുക്ക്സ് , കോട്ടയം , 2002

മധുസൂദനൻ , ജി , കഥയും പരിസ്ഥിതിയും , കറൻറ് ബുക്ക്സ് , തൃശൂർ , 2002

രാജശേഖരൻ.പി.കെ ഡോ, മലയാള നോവലിൻറെ 100 വർഷങ്ങൾ അന്ധനായ ദൈവം , ഡി സി ബുക്ക്സ് , കോട്ടയം , 2002

ഷാജി ജേക്കബ് , ഡോ, ആധുനികാനന്തര മലയാള നോവൽ വിപണി , കല , പ്രത്യയശാസ്ത്രം , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് , തിരുവനന്തപുരം , 2018

സുരേന്ദ്രൻ , പി, ജൈവം, ലോഗോസ്‌ബുക്സ് , പാലക്കാട് , 2017