Course Outcomes - Common

1.       To  bridge the learning gap that occurred during the covid pandemic in the Plus Two period.
(പ്ലസ് ടു പഠനകാലയളവിലുണ്ടായ കോവിഡ് മഹാമാരിയുടെ സമയത്ത് സംഭവിച്ച പഠന വിടവ് നികത്തുന്നു.)

2.      To link higher secondary syllabi to the syllabi of under graduate courses at the entry level.
(ഹയർ സെക്കൻഡറി സിലബസുകളെ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ സിലബസുമായി എൻട്രി ലെവലിൽ ബന്ധിപ്പിക്കുന്നു.)

3.      To impart basic concepts of the particular discipline and educational objectives of UG Programme.
(നിശ്ചിത വിഷയമേഖലയുടെ അടിസ്ഥാനാശയങ്ങളും സമീപനരീതിയും സംബന്ധിച്ച ധാരണയുണ്ടാകുകയും   ഡിഗ്രി തല പ്രോഗ്രാമുകളുടെ വിദ്യാഭ്യാസ ഉദ്ദേശ്യങ്ങളെപ്പറ്റി അവബോധമുണ്ടാകുകയും ചെയ്യുന്നു )

4.     To Develop aptitude and interest in specific field of study.
( നിശ്ചിതപഠനമേഖലയിൽ താത്പര്യവും അഭിഭാവവും വികസിക്കുന്നു.)

Course Outcomes - Subject Specific.

1.       മലയാളസാഹിത്യത്തെയും ഭാവുകത്വചരിത്രത്തെപ്പറ്റിയുമുള്ള അടിസ്ഥാനധാരണകൾ ഉറയ്ക്കുന്നു.

2.      കേരളസമൂഹരൂപീകരണം സംസ്കാരത്തിന്റെ ബഹുസ്വരത എന്നിവയെ സംബന്ധിച്ച അവബോധം

3.      മലയാളഭാഷയിൽ കാര്യക്ഷമമായി രചനയും വിനിമയവും നടത്താനുള്ള ശേഷി നേടുന്നു.