COURSE OUTCOMES
CO1 മലയാള സാഹിത്യത്തിന്റെ പ്രാചീന ദശയെ പ്രതിനിധീകരിക്കുന്ന വാമൊഴി പാരമ്പര്യത്തിന്റെ സവിശേഷതകൾ വിശകലനം ചെയ്യുന്നതിന്. (PS0I)
CO2 പാട്ട്, മണിപ്രവാളം എന്നീ പ്രസ്ഥാനങ്ങളുടെ വികാസ പരിണാമങ്ങൾ വിശദീകരിക്കുന്നതിന്. (PS0I)
CO3 ഭക്തിപ്രസ്ഥാനത്തിന്റെ പൊതുസ്വഭാവം താരതമ്യത്തിലൂടെ കണ്ടെത്തുന്നതിന്. (PS0I)
CO4 ചെറുശ്ശ്രി, എഴുത്തച്ഛൻ എന്നിവരുടെ കാവ്യസംസ്‌കാരത്തെ വിമർശനാത്മകമായി വിലയിരുത്തുന്നതിന്. (PS06)
CO5 പ്രാചീന-മധ്യകാല സാഹിത്യത്തിലെ ജനുസ്സുകളെ വർഗ്ഗീകരിക്കുന്നതിന്. (PS04)
CO6 പ്രാചീന-മധ്യകാല സാഹിത്യത്തിലെ ജനുസ്സുകളുടെ സവിശേഷതകൾ വിശദീകരിക്കുന്നതിന്. (PS04)
CO7 സാമൂഹ്യചലനങ്ങളും സാഹിത്യഭാവുകത്വവും തമ്മിലുള്ള ബന്ധം പ്രാചീന-മധ്യകാല സാഹിത്യരചനകളുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്ത് കണ്ടെത്തുന്നതിന്.
(PS04)

- Teacher: Alikutty C
- Teacher: Bindhu.R.S _GCP
- Teacher: Dr. Kala.B _GCP
