COURSE OUTCOMES
CO1 പ്രാചീന കേരളചരിത്രത്തിലെ രാഷ്ട്രീയ ക്രമം, മതജീവിതം, ആര്യവൽക്കരണം, കാർഷിക സമൂഹരൂപീകരണം, ക്ഷേത്ര കേന്ദ്രീകൃത സമൂഹം, പെരുമാൾവാഴ്ച തുടങ്ങിയവയുടെ ചരിത്രപരമായ പ്രാധാന്യം വിശദീകരിക്കുന്നതിന്. (PS015)
CO2 നാടുവാഴിത്ത കാലഘട്ടത്തിലെ രാഷ്ട്രീയക്രമവും സാംസ്‌കാരികജീവിതവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്നതിന്. (PS015)
CO3 മധ്യകാല കേരളത്തിൽ കലാസാഹിത്യരംഗങ്ങളിലുണ്ടായ ചലനങ്ങളും ആ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളും വിശദീകരിക്കുന്നതിന്. (PS015)
CO4 വിദേശ ശക്തികൾ കേരളസമൂഹരൂപീകരണത്തിൽ ചെലുത്തിയ സ്വാധീനം വിശകലനം ചെയ്യുന്നതിന്. (PS015)
CO5 ജാതി, വർഗ്ഗം തുടങ്ങിയ സങ്കൽപ്പനങ്ങൾ ഉപയോഗിച്ച് കേരളചരിത്രത്തിലെ സംഭവങ്ങളെ വിശകലനം ചെയ്യുന്നതിന്. (PS015)
CO6 കേരളീയ നവോത്ഥാനത്തിന്റെ വിഭിന്ന ധാരകളെ വർഗ്ഗീകരിക്കുന്നതിന്. (PS015)
CO7 കേരളത്തിന്റെ ആധുനികീകരണപ്രക്രിയ വിവിധ സ്രോതസ്സുകളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുന്നതിന്. (PS015)

- Teacher: Jameel Ahmed
- Teacher: Sri.Anilkumar .M.R _GCP
