MAL1CO4 മലയാളവ്യാകരണം 

COURSE OUTCOMES

CO1    മലയാള വ്യാകരണചരിത്രം വിശദീകരിക്കുന്നതിന്.        (PS07)
CO2    മലയാളഭാഷയുടെ ഉൽപ്പത്തിയെക്കുറിച്ചുള്ള വിവിധ സിദ്ധാന്തങ്ങൾ താരതമ്യം ചെയ്യുന്നതിന്.      (PS07)
CO3    ലീലാതിലത്തിലെ ഭാഷാചർച്ചകൾ വിശകലനം ചെയ്യുന്നതിന്.      (PS07)
CO4    മലയാള ഭാഷയിലെ നാമാധികാരത്തെ ലീലാതിലകം, കേരളപാണിനീയം എന്നിവയെ മുൻനിർത്തി വിമർശനാത്മകമായി വിലയിരുത്തുന്നതിന്.     (PS07)
CO5    ശബ്ദവിഭാഗത്തെ പരികൽപ്പനാപരമായി വിഭജിക്കുന്നതിന്.      (PS010)
CO6    ധാത്വധികാരത്തെ വർഗ്ഗീകരിച്ചറിയുന്നതിന്.      (PS010)
CO7    വാക്യവിഭാഗങ്ങളെ തിരിച്ചറിയുന്നതിന്.      (PS09)
CO8    മലയാളത്തിലെ വ്യാകരണസിദ്ധാന്തങ്ങൾ ക്രോഡീകരിക്കുന്നതിന്.    (PS07)