പാഠവും പ്രത്യയശാസ്ത്രവും: മലയാളപാഠപുസ്തകങ്ങളിലെ രാമായണ ആവിഷ്ക്കാരത്തെ മുന്‍നിര്‍ത്തിയുള്ള വിശകലനം

Main Article Content

വിജിഷ കെ.

Abstract

മലയാള പാഠപുസ്തകങ്ങളില്‍ നിരന്തരം തിര‍ഞ്ഞെടുക്കപ്പെടുന്ന ഒന്നാണ് രാമായണം. രാമായണത്തിലെ ചില സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിച്ച് പാഠഭാഗമായി കടന്നു വരുന്നതും കാണാവുന്നതാണ്. തുടര്‍ച്ചയായി ആഖ്യാനം ചെയ്യപ്പെടുമ്പോള്‍ അത് ചരിത്രം എന്ന തരത്തിലേക്ക് വഴിമാറിപോകുന്നതിന് ഇടയാക്കും. പാഠപുസ്തകത്തിലെ രാമായണ ആഖ്യാനങ്ങളില്‍ ഇത്തരത്തിലുള്ള സാധ്യതകള്‍ കണ്ടെത്താവുന്നതാണ്. 1950 – 1990 വരെയുള്ള പാഠപുസ്തകങ്ങളിലെ രാമായണ പാഠഭാഗങ്ങള്‍ അവലോകനം ചെയ്യത് അവ എപ്രകാരം  കേരളീയ സമൂഹത്തെ സ്വാധീനിച്ചു , രാമായണ കഥയുടെ തെരഞ്ഞെടുപ്പിന്റെ രീതിശാസ്ത്രം തുടങ്ങിയവയുടെ അവലോകനമാണ് ഈ പ്രബന്ധത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Article Details

How to Cite
വിജിഷ കെ. (2023). പാഠവും പ്രത്യയശാസ്ത്രവും: മലയാളപാഠപുസ്തകങ്ങളിലെ രാമായണ ആവിഷ്ക്കാരത്തെ മുന്‍നിര്‍ത്തിയുള്ള വിശകലനം. IRAYAM, 7(1), 21–40. Retrieved from https://sngscollege.org/irayam/index.php/journal/article/view/vijisha
Section
Articles

References

റഫറന്‍സ്

• ആദര്‍ശ് സി, രാജേഷ് എം.ആര്‍, സൂ-ത്ര-വാ-ക്കു-ക-ള്‍ കലാസൗന്ദര്യശാസ്ത്രത്തിലേക്കൊരു പദകോശം,ഗയപുത്തകച്ചാല,തൃശ്ശൂര്‍,2020.

• കാമില്‍ ബുല്‍ക്കെ ഫാദര്‍, രാമകഥ ഉല്‍ഭവവും വളര്‍ച്ചയും, അഭയദേവ് (വിവ), കേരളസാഹിത്യഅക്കാദമി, തൃശ്ശൂര്‍, 2000.

• പ്രീത ശിവപ്രസാദ്, മിനി അശോക് (വിവ), ഋഗ്വേദം, സിഎസ്എന്‍ ബുക്സ്,തിരുവനന്തപുരം,2015.

• മാണി വെട്ടം,പുരാണിക് എന്‍സൈക്ക്ലോപീഡിയ,കറന്റ്ബുക്സ്,1995.

• സങ്കാലിയ,രാമായണപഠനങ്ങള്‍,മൈത്രേയന്‍(വിവ),ലെന്‍സ്ബുക്സ്,അടൂര്‍,2011.

• സിദ്ധിനാനന്ദസ്വാമി (വ്യാഖ്യാനം),മനുസ്മൃതി, ശ്രീരാമകൃഷ്ണമഠം,തൃശ്ശൂര്‍,2009.

പാഠപുസ്തകങ്ങള്‍

കേരളപാഠാവലി മൂന്നാം പാഠപുസ്തകം,കേരളഗവണ്‍മെന്റ്,1956.

കേരളപാഠാവലി നാലാം പാഠപുസ്തകം,കേരളഗവണ്‍മെന്റ്,1956.

കേരളമലയാളപാഠാവലി,പുസ്തകം 5, കേരളഗവണ്‍മെന്റ്,1961.

കേരളപാഠാവലി-മലയാളം,സ്റ്റാന്‍ഡേര്‍ഡ് 4, കേരളഗവണ്‍മെന്റ്,1961.

കേരളപാഠാവലി,പുസ്തകം 2,കേരളഗവണ്‍മെന്റ്,1962.

കേരളപാഠാവലി-മലയാളം,സ്റ്റാന്‍ഡേര്‍ഡ് 5,കേരളഗവണ്‍മെന്റ്,1962.

കേരളപാഠാവലി-മലയാളം,സ്റ്റാന്‍ഡേര്‍ഡ് 8, കേരളഗവണ്‍മെന്റ്,1962.

കേരളപാഠാവലി-മലയാളം,സ്റ്റാന്‍ഡേര്‍ഡ് 6,കേരളഗവണ്‍മെന്റ്,1963.

കേരളപാഠാവലി-മലയാളം,സ്റ്റാന്‍ഡേര്‍ഡ് 3, കേരളഗവണ്‍മെന്റ്,1964.

കേരളപാഠാവലി-മലയാളം,സ്റ്റാന്‍ഡേര്‍ഡ് 10, കേരളഗവണ്‍മെന്റ്,1970.

കേരളപാഠാവലി-മലയാളം,സ്റ്റാന്‍ഡേര്‍ഡ് 6, കേരളഗവണ്‍മെന്റ്,1974.

കേരളപാഠാവലി-മലയാളം,സ്റ്റാന്‍ഡേര്‍ഡ് 6, കേരളഗവണ്‍മെന്റ്,1979.

കേരളപാഠാവലി-മലയാളം,സ്റ്റാന്‍ഡേര്‍ഡ് 8, കേരളഗവണ്‍മെന്റ്,1979.

കേരളപാഠാവലി-മലയാളം,സ്റ്റാന്‍ഡേര്‍ഡ് 9, കേരളഗവണ്‍മെന്റ്,1979.

കേരളപാഠാവലി-മലയാളം,സ്റ്റാന്‍ഡേര്‍ഡ് 3, കേരളഗവണ്‍മെന്റ്,1981