വഞ്ചിപ്പാട്ടുകളിലെ വിഭിന്ന ശൈലികളും അവതരണ വൈവിധ്യവും - ഒരു വിശകലനം

Main Article Content

സുനിൽ കുമാർ

Abstract

കേരളത്തിലെ ജലോൽസവങ്ങളുടെയും ജലയാനങ്ങളുടെയും ഭാഗമായി ഉണ്ടായ ഗാന ശാഖയാണ് വഞ്ചിപ്പാട്ടുകൾ. ആറന്മുള ശൈലി കുട്ടനാടൻ ശൈലി, വെച്ചു പാട്ടു ശൈലി എന്നിങ്ങനെ വിവിധ ശൈലികൾ വഞ്ചിപ്പാട്ടുകൾക്കുണ്ട്. അവയുടെ അവതരണത്തിനും ഏറെ സവിശേഷതകൾ ഉണ്ട്. കേരളത്തിലെ വഞ്ചിപ്പാട്ടുകളുടെ വിവിധ ശൈലികളെയും അവതരണ ഭേദങ്ങളെയും വിശകലനം ചെയ്യുകയാണിവിടെ

Article Details

How to Cite
സുനിൽ കുമാർ. (2023). വഞ്ചിപ്പാട്ടുകളിലെ വിഭിന്ന ശൈലികളും അവതരണ വൈവിധ്യവും - ഒരു വിശകലനം. IRAYAM, 7(3), 89–104. Retrieved from https://sngscollege.org/irayam/index.php/journal/article/view/sunil
Section
Articles

References

• കുചേലവൃത്തം വഞ്ചിപ്പാട്ട് പഠന വ്യാഖ്യാനം - ഡോക്ടർ ബിൻസി മാത്യു- രാമപുരത്തുവാര്യർ മെമ്മോറിയൽ പബ്ലിക് ലൈബ്രറി പ്രസിദ്ധീകരണം

• വള്ളം കളിയും വഞ്ചിപ്പാട്ടുകളും - പ്രൊഫസർ ഇടനാട് രാധാകൃഷ്ണൻ നായർ - കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

• ഹരി ഗോവിന്ദം - എഡിറ്റർ ' കെ. രാജേഷ് കുമാർ - വേദ ബുക്ക്സ്