ഗന്ധർവ്വൻ പാട്ട്

Main Article Content

ഡോ. സിന്ധു അന്തർജ്ജനം

Abstract

ജനജീവിതവുമായി ഇഴുകിച്ചേർന്ന കാമാരാധനയും അതുമായി ബന്ധപ്പെട്ട മറ്റു ചില ആചാരങ്ങളും കേരളിയ ജനതയുടെ ജീവിതചര്യയിലെ അവിഭാജ്യ ഘടകങ്ങളാണ്.അനുഷ്ഠാന കലാരൂപമായ ഗന്ധർവ്വൻ പാട്ട് ഇന്നും വളരെ സജീവമായി നിൽക്കുന്നു. വാമൊഴി വഴക്കത്തിൽ നിലനിന്നു പോകുന്ന ഈ കലാരൂപം പുതു തലമുറയ്ക്ക് ഏറ്റെടുക്കാൻ താല്പര്യമില്ലാതെ ഇന്ന് അന്യംനിന്നു പോകുന്ന അവസ്ഥയിലാണ്.അനുഷ്ഠാന കലാരൂപമായ ഗന്ധർവ്വൻ പാട്ടിന്റെ സാമാന്യമായ വിശകലനമാണ് ഈ പഠനം.

Article Details

How to Cite
ഡോ. സിന്ധു അന്തർജ്ജനം. (2024). ഗന്ധർവ്വൻ പാട്ട്. IRAYAM, 8(2), 8–19. Retrieved from https://sngscollege.org/irayam/index.php/journal/article/view/sindhu
Section
Articles

References

• ഡോ.എം വി വിഷ്ണു നമ്പൂതിരി 2017 നാടോടി വിജ്ഞാനീയം ഡിസി ബുക്സ് കോട്ടയം

• ഡോ.സിന്ധു അന്തർജനം 2006 കളമെഴുത്തും കേരളത്തിലെ ആധുനിക ചിത്രകലയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈബ്രറി

• കേരളലോൽപ്പത്തി മലയാളചരിത്രം സായാഹ്ന ഫൗണ്ടേഷൻ തിരുവനന്തപുരം കൊട്ടാരത്തിൽ ശങ്കുണ്ണി 1978 ഐതിഹ്യമാല ഡിസി ബുക്സ് കോട്ടയം

• ഡോ.നെല്ലിക്കൽ മുരളീധരൻ 1997 വിശ്വ സാഹിത്യ ദർശനങ്ങൾ ഡിസി ബുക്സ് കോട്ടയം

• ആർ നാരായണപ്പണിക്കർ 1978 ഹൈന്ദവ നാട്യശാസ്ത്രം

• എൻ എൻപിള്ള 1971 നാടക ദർപ്പണം കേരള സാഹിത്യ അക്കാഡമി തൃശൂർ

• വെട്ടം മാണി 1971 പുരാണിക എൻസൈക്ലോപീഡിയ ഡിസി ബുക്സ് കോട്ടയം .

• കോസാംബി. ഡി.ഡി (വിവ) 1986 മിത്തും യാഥാർത്ഥ്യവും, തിരുവനന്തപുരം: പ്രസിദ്ധീകരണ സമിതി.

• ശങ്കരൻ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂർ . 1990 ൈവദ്യരത്നം ഔഷധ നിഘണ്ടു, കുന്നംകുളം. പഞ്ചാംഗം പ്രസ്സ്