കണ്യാര്‍കളി: ഒരു പാലക്കാടന്‍ കലാവിസ്മയം

Main Article Content

ശിവപ്രസാദ് പി.

Abstract

കേരളത്തിന്റെ നാടോടിവിജ്ഞാനീയപഠനങ്ങൾ ആദ്യഘട്ടത്തിൽ വിവിധ കലാരൂപങ്ങളെ ശ്രദ്ധയോടെ പരിഗണിച്ചിരുന്നെങ്കിലും തുടർപഠനങ്ങൾ കുറയുന്നതായാണ് കാണുന്നത്. ദേശചരിത്രത്തിലേയ്ക്കും അതിന്റെ പാരമ്പര്യമഹത്വഘോഷങ്ങളിലേക്കും ചുരുങ്ങുന്നതോടെ വിജ്ഞാനശാഖയുടെ ലക്ഷ്യം തെറ്റുന്നതായി സംശയിക്കേണ്ടിവരുന്നുണ്ട്. ലോകോത്തര നിലവാരമുള്ള നാടൻ കലാരൂപങ്ങളുടെ സൂക്ഷ്മപഠനവും ഗവേഷണവും ആയതുകളുടെ അതിജീവനവും സുപ്രധാനമാണ്. പാലക്കാടൻ കലാരൂപമായ കണ്യാർകളിയുടെ സാമാന്യമായ വിശകലനമാണ് ഈ പഠനം.

Article Details

How to Cite
ശിവപ്രസാദ് പി. (2023). കണ്യാര്‍കളി: ഒരു പാലക്കാടന്‍ കലാവിസ്മയം. IRAYAM, 7(2), 8–16. Retrieved from https://sngscollege.org/irayam/index.php/journal/article/view/shivaprasad
Section
Articles

References

ടി. ശ്രീവത്സന്റെ ‘കണ്യാര്‍കളി അരങ്ങും അനുഷ്ഠാനവും’