കൊളോണിയൽ വിദ്യാഭ്യാസവും സാമൂഹികമായ ശ്രേണീവൽക്കരണവും : ഓടയിൽ നിന്ന് എന്ന നോവലിനെ ആസ്പദമാക്കിയുള്ള വായന

Main Article Content

രസ്നിമ. കെ.കെ

Abstract

കൊളോണിയൽ വിദ്യാഭ്യാസം തൊഴിലാളി വർഗത്തിന്റെ പരിണാമത്തിൽ ഏതു രീതിയിലാണ് ഇടപെട്ടത് എന്ന് പി.കേശവദേവിന്റെ ഓടയിൽ നിന്ന് എന്ന നോവലിനെ മുൻനിർത്തി വായിക്കാനുള്ള ശ്രമമാണ് ഈ പ്രബന്ധം. നോവലിൽ കൊളോണിയൽ വിദ്യാഭ്യാസം സൃഷ്ടിച്ച പുതിയ കർതൃത്വങ്ങളെ വിശകലനം ചെയ്യുകയും കൊളോണിയൽ വിദ്യാഭ്യാസത്തിനു പുറത്തു നിൽക്കുന്നവരുമായുള്ള അവയുടെ വ്യതിയാനത്തെ രേഖപ്പെടുത്തുകയും ചെയ്യുന്നു.

Article Details

How to Cite
രസ്നിമ. കെ.കെ. (2023). കൊളോണിയൽ വിദ്യാഭ്യാസവും സാമൂഹികമായ ശ്രേണീവൽക്കരണവും : ഓടയിൽ നിന്ന് എന്ന നോവലിനെ ആസ്പദമാക്കിയുള്ള വായന. IRAYAM, 7(1), 104–109. Retrieved from https://sngscollege.org/irayam/index.php/journal/article/view/resmina
Section
Articles

References

• ഇന്ദുലേഖ - ഒ.ചന്തുമേനോൻ , 2013, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം

• ഓടയിൽ നിന്ന് - പി.കേശവദേവ്, 2010, പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്

• മലയാള നോവൽ സാഹിത്യ ചരിത്രം -കെ.എം. തരകൻ. 2005, കേരള സാഹിത്യ അക്കാദമി, തൃശൂർ.