ഗാന്ധിയൻ സോഷ്യലിസ്റ്റ് - കമ്യൂണിസ്റ്റ് സങ്കല്പം പാത്തുമ്മായുടെ ആടിൽ.

Main Article Content

ടി. റെജി

Abstract

ഒരു കുടുംബകഥ എന്ന നിലയിൽ ഏറെ പ്രസിദ്ധമായ നോവലാണ് വൈക്കം മുഹമ്മദ് ബഷീന്റെ പാത്തുമ്മായുടെ ആട്. ബഷീറിന്റെ മറ്റ് നോവലുകളെപ്പോലെ തന്നെ ഈ കൃതിയും കുടുംബകഥ എന്ന നിലയിൽ നിന്നും പല തലങ്ങളിൽ പുറത്ത് കടന്ന് അനേകം വിശാലത കളിലേക്ക് പടരുന്നുണ്ട്. തികഞ്ഞ ഗാന്ധിയൻ ആരാധകനും രാജ്യസ്നേഹിയും സർവോപരി സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന ബഷീറിന്റെ ഗാന്ധിയൻ സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് കാഴ്ചപ്പാടിലുള്ള ഒരുരാഷ്ട്ര സങ്കല്പം പ്രസ്തുത കൃതിയിൽആവിഷ്കരിക്കപ്പെട്ടിരിക്കുന്നതെങ്ങനെ എന്ന അന്വേഷണമാണ് ഈ പ്രബന്ധം

Article Details

How to Cite
ടി. റെജി. (2023). ഗാന്ധിയൻ സോഷ്യലിസ്റ്റ് - കമ്യൂണിസ്റ്റ് സങ്കല്പം പാത്തുമ്മായുടെ ആടിൽ. IRAYAM, 7(1), 96–103. Retrieved from https://sngscollege.org/irayam/index.php/journal/article/view/reji
Section
Articles

References

• ഗാന്ധി സാഹിത്യ സംഗ്രഹം. സമ്പാ: കെ രാമചന്ദ്രൻ നായർ.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് -

• പാത്തുമ്മയുടെ ആട് വൈക്കoമുഹമ്മദ് ബഷീർ പതിപ്പ് 21, DC ബുക്സ്

• ബഷീർ എഴുത്തിന്റെ അറകൾ എഡി. അനീസുദ്ദീൻ അഹമ്മദ് പ്രതീക്ഷ ബുകസ

• communist manifesto CarlMarx andFrederc Engels

http://ml.wikisourse.org/wiki/communist_manifesto