ഡിജിറ്റൽകാല വായനയും സാഹിതീയതയും 'പ്രതിലിപി' കഥകളെ മുൻനിർത്തിയുള്ള പഠനം
Main Article Content
Abstract
പാഠത്തെ സാഹിത്യമാക്കുന്നതെന്തോ അതാണ് സാഹിതീയത. തൊട്ടും മണത്തും പുസ്തകങ്ങൾ വായിച്ചിരുന്ന കാലത്തു നിന്ന് മൊബൈൽ ആപ്പുകളിലേക്കും കിൻഡിലിലേക്കും വായന ചേക്കേറിക്കഴിഞ്ഞു. കാലത്തിനനുസരിച്ച് വായനക്കാരുടെ അഭിരുചികളിലും മാറ്റങ്ങളുണ്ടായി. എന്നിരുന്നാലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ വായനാമുറികൾ സജീവമാണ്. എഴുത്തുകാർക്കായാലും വായനക്കാർക്കായാലും ഡിജിറ്റൽ വായന തുറന്നിടുന്ന അവസരങ്ങൾ നിരവധിയാണ്. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ മലയാളം എഴുത്തു പേജുകൾ അനവധിയുണ്ടെങ്കിലും മലയാളം എഴുത്തുകാരെയും വായനക്കാരെയും ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൊന്നാണ് പ്രതിലിപി. തിരഞ്ഞെടുത്ത പ്രതിലിപി കഥകളെ മുൻനിർത്തി ഡിജിറ്റൽ വായനാക്കാലത്തെ സാഹിതീയത പരിശോധിക്കുകയാണ് ഈ പ്രബന്ധത്തിലൂടെ.
Article Details

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.
You are free to:
- Share — copy and redistribute the material in any medium or format
- Adapt — remix, transform, and build upon the material
The licensor cannot revoke these freedoms as long as you follow the license terms.
Under the following terms:
- Attribution — You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
- NonCommercial — You may not use the material for commercial purposes.
- ShareAlike — If you remix, transform, or build upon the material, you must distribute your contributions under the same license as the original.
- No additional restrictions — You may not apply legal terms or technological measures that legally restrict others from doing anything the license permits.
Notices:
- You do not have to comply with the license for elements of the material in the public domain or where your use is permitted by an applicable exception or limitation.
- No warranties are given. The license may not give you all of the permissions necessary for your intended use. For example, other rights such as publicity, privacy, or moral rights may limit how you use the material.
References
https://www.pratilipi.com/life-at-pratilipi/
https://en.m.wikipedia.org/wiki/Pratilipi
https://pratilipi.page.link/cJRLvQ2thtgYsqbC7
https://pratilipi.page.link/iDhvMekbXdGcPAU56
https://pratilipi.page.link/uSu3MQBCrKMCyuSw8
https://pratilipi.page.link/YMAacjZ2nm3Adckf7
https://pratilipi.page.link/1njfUgf7Aqeyj8UHA
https://pratilipi.page.link/ucFmCpKVgjdPvjYi8
https://pratilipi.page.link/DoqZBSUEePuDg2uB7
https://pratilipi.page.link/FNTUQMMgkkrMaXBP9