സ്ത്രീജീവിത വൈവിധ്യങ്ങൾ സരസ്വതിയമ്മയുടെ കഥകളിൽ

Main Article Content

നിവ്യ

Abstract

കെ സരസ്വതിയമ്മയുടെ കഥകളിലെ സ്ത്രീകഥാപാത്രങ്ങളെ വിശകലനം ചെയ്യുന്നു. സരസ്വതിയമ്മ കഥകളിലെ പുരുഷ കഥാപാത്രങ്ങൾ പലപ്പോഴും ഒരോ അച്ചിൽ വാർത്തെടുക്കപ്പെട്ടവരാണ്. എന്നാൽ സ്ത്രീകഥാപാത്രങ്ങൾ രൂപത്തിലും ഭാവത്തിലും വൈവിധ്യം പുലർത്തുന്നത് കാണാം. തിരഞ്ഞെടുത്ത കഥകളെ മുൻനിറുത്തി ഒരു പഠനം.

Article Details

How to Cite
നിവ്യ. (2023). സ്ത്രീജീവിത വൈവിധ്യങ്ങൾ സരസ്വതിയമ്മയുടെ കഥകളിൽ. IRAYAM, 7(2), 93–98. Retrieved from https://sngscollege.org/irayam/index.php/journal/article/view/nivya
Section
Articles

References

• സരസ്വതിഅമ്മ കെ. , 2003: പെൺബുദ്ധിയും മറ്റ് പ്രധാന കഥകളും, കോട്ടയം, ഡി.സി.ബുക്സ്

• 1971 മെയ്, സ്ത്രീകൾ സ്ത്രീകളെപ്പറ്റി , മലയാളനാട് വാരിക , വില്യം 2, ലക്കം 52. പേജ് 42-43