ഉഴുതുമ്മൽ കിട്ടനും ദേവകി നിലയങ്ങോടും : പശുപ്പാൽ ചരിത്രത്തിലെ കേരളീയപ്രതിനിധാനങ്ങൾ

Main Article Content

ഡോ. നൗഷാദ് എസ്.,

Abstract

ചരിത്രരചനയ്ക്കുള്ള നിഷ്കളങ്ക ആത്മകഥകളും ജീവചരിത്രങ്ങളും ചരിത്രത്തെ നിരന്തരം പ്രശ്നവൽക്കരിക്കുകയും ചരിത്രത്തെ കീഴ്മേൽ മറിക്കുകയും ചെയ്യും. പാലുൽപ്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും കേരളചരിത്രം കേരളത്തിന്റെ ജാതിഘടനയുടെ ചരിത്രം കൂടിയാകുന്നതെങ്ങനെയെന്ന് ചില ആത്മകഥകളും ജീവചരിത്രങ്ങളും മുൻനിർത്തി വിശദീകരിക്കുന്നു

Article Details

How to Cite
ഡോ. നൗഷാദ് എസ്.,. (2024). ഉഴുതുമ്മൽ കിട്ടനും ദേവകി നിലയങ്ങോടും : പശുപ്പാൽ ചരിത്രത്തിലെ കേരളീയപ്രതിനിധാനങ്ങൾ. IRAYAM, 8(2), 96–104. Retrieved from https://sngscollege.org/irayam/index.php/journal/article/view/naushad
Section
Articles

References

കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, എന്റെ സ്മരണകൾ (രണ്ടാം ഭാഗം), പഞ്ചാംഗം പുസ്തകശാല, 2005

ദേവകി നിലയങ്ങോട്, കാലപ്പകർച്ചകൾ, മാതൃഭൂമി ബുക്സ്, 2008

പി.ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, കേരള സാഹിത്യ അക്കാഡമി, 2012