അനുകൃതിയുടെ നവമാനങ്ങൾ - നിർമിതബുദ്ധിയുടെ സാഹിത്യരചനാതന്ത്രങ്ങൾ

Main Article Content

മേഘ്ന ആർ.

Abstract

സർഗാത്മകതയുടെയും അനുകരണത്തിന്റെയും തലങ്ങൾ എല്ലാ കാലത്തെയും മനുഷ്യാവിഷ്കാരങ്ങളിൽ ഉദ്ഗ്രഥിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യർ മാത്രം ഇടപെട്ടിരുന്ന സർഗാത്മകതയുടെ ലോകത്തേക്ക് നിർമ്മിതിബുദ്ധി പ്രവേശിക്കുമ്പോൾ അതിൽ ഈ രണ്ട് ഘടകങ്ങളും എങ്ങനെ പ്രവർത്തിക്കുന്നുവെന്നും മനുഷ്യനിർമ്മിത രചനകളിൽനിന്ന് എ. ഐ രചനകൾ എങ്ങനെ വ്യത്യസ്തമാകുന്നു എന്നും അത് കലാത്മകതയെയും സൗന്ദര്യശാസ്ത്രത്തെയും സംബന്ധിച്ച പുതിയ മാനങ്ങൾ സാധ്യമാക്കുന്നുണ്ടോ എന്നുമുള്ള അന്വേഷണമാണ് ഈ പ്രബന്ധം. മലയാളകഥാരചനയിലുള്ള എ. ഐ യുടെ ശേഷികളെയും ഇതിന്റെ ഭാഗമായി വിലയിരുത്തുന്നുണ്ട്. ഗൂഗിളിന്റെ എ. ഐ. യായ ജെമിനി മുഖാന്തിരം എം.ടിയുടെ കഥാലോകത്തെ എങ്ങനെയാണ് എ. ഐ കൾ വിശകലനം ചെയ്യുന്നതെന്നും അതിനനുഗുണമായ പുതിയ കഥാനിർമ്മിതികൾ സാധ്യമാക്കുന്നതെന്നുമാണ് ഈ പ്രബന്ധത്തില്‍ അന്വേഷിക്കുന്നത്.

Article Details

How to Cite
മേഘ്ന ആർ. (2024). അനുകൃതിയുടെ നവമാനങ്ങൾ - നിർമിതബുദ്ധിയുടെ സാഹിത്യരചനാതന്ത്രങ്ങൾ. IRAYAM, 8(1), 50–80. Retrieved from https://sngscollege.org/irayam/index.php/journal/article/view/meghna
Section
Articles

References

• ദീപക്, പി, നിർമ്മിതബുദ്ധികാലത്തെ സാമൂഹികരാഷ്ട്രീയജീവിതം, ഡി.സി. ബുക്ക്സ്, 2023

• Arathdar, Debarshi. “Literature, Narrativity and Composition in the Age of Artificial Intelligence.” TRANS-. Revue de Littérature Générale et Comparée, no. 27, 27, Dec. 2021. journals.openedition.org, https://doi.org/10.4000/trans.6804.

• Bringsjord, Selmer, and David Ferrucci. Artificial Intelligence and Literary Creativity. 0 ed., Psychology Press, 1999. DOI.org (Crossref), https://doi.org/10.4324/9781410602398.

• Çeli̇k, Merve AYDOĞDU. “DEATH OF THE AUTHOR: A SURVEY ON ARTIFICIAL INTELLIGENCE IN LITERATURE.” İletişim Bilimi Araştırmaları Dergisi, vol. 3, no. 2, 2, May 2023, pp. 142–54.

• Lönneker, Birte, et al. Story Generators: Models and Approaches for the Generation of Literary Artefacts. 2005.

• Pérez Y Pérez, Rafael, and Mike Sharples. “Three Computer-Based Models of Storytelling: BRUTUS, MINSTREL and MEXICA.” Knowledge-Based Systems, vol. 17, no. 1, Jan. 2004, pp. 15–29. DOI.org (Crossref), https://doi.org/10.1016/S0950-7051(03)00048-0.