ലിംഗഭേദവും ഭിന്നശേഷിത്വവും- അരികുവൽക്കരണത്തിന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനം
Main Article Content
Abstract
നിലവിലെ ഭിന്നശേഷി അവകാശ നിയമപ്രകാരം 21 തരം ഭിന്നശേഷി വിഭാഗങ്ങളാണുള്ളത്. അതിൽ കാഴ്ചാപരിമിതി നേരിടുന്നവരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം തയാറാക്കിയിട്ടുള്ളത്. കാഴ്ചയുടെ പരിമിതികൾ അനുഭവിക്കുന്നവരുടെ അനുഭവങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ ലിംഗഭേദം എന്ന രാഷ്ട്രീയ സംവർഗം പ്രധാനമാകുന്നു. എന്ന പരികല്പയിലാണ് ഈ പഠനം നടക്കുന്നത്. ആണധികാരസമൂഹത്തിൽ ഭിന്നശേഷിയിൽപെടുന്നവർ അനുഭവിക്കുന്ന വിവേചനങ്ങളെ വിശകലനം ചെയ്തുകൊണ്ടാണ് ഈ പ്രബന്ധം തയാറാക്കിയിരിക്കുന്നത്.
ആദ്യഭാഗത്ത് ഭിന്നശേഷിത്വത്തെകുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും സാമാന്യമായി വിശദീകരിക്കുന്നു. കാഴ്ചാപരിമിതരുടെ പ്രശ്നങ്ങളും ജീവിതസാഹചര്യങ്ങളുമാണ് പഠനത്തിന്റെ പ്രഥമാകരം. വിദ്യാഭ്യാസം, തൊഴിൽ, കുടുംബം തുടങ്ങിയ വ്യവഹാരങ്ങളിൽ കാഴ്ചാപരിമിതരായവർ പ്രത്യേകിച്ച് സ്ത്രീകൾ വിവേചനം അനുഭവിക്കുന്നതെങ്ങനെ എന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്. ആണധികാരപ്രത്യയശാസ്ത്രം ഈ വ്യവഹാരങ്ങളിലെ കാഴ്ചാപരിമിതരുടെ അനുഭവത്തെ നിർണയിക്കുന്നതെങ്ങനെ എന്നാണ് ഈ പ്രബന്ധത്തിൽ പരിശോധിക്കുന്നത്. വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തെ പരിവർത്തനപ്പെടുത്തുന്നതിൽ ഉൾച്ചേർക്കൽ വിദ്യാഭ്യാസം ചെലുത്തിയ സ്വാധീനത്തെക്കൂടി ഇതിൽ പരിഗണിക്കുന്നുണ്ട്.
Article Details

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.
You are free to:
- Share — copy and redistribute the material in any medium or format
- Adapt — remix, transform, and build upon the material
The licensor cannot revoke these freedoms as long as you follow the license terms.
Under the following terms:
- Attribution — You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
- NonCommercial — You may not use the material for commercial purposes.
- ShareAlike — If you remix, transform, or build upon the material, you must distribute your contributions under the same license as the original.
- No additional restrictions — You may not apply legal terms or technological measures that legally restrict others from doing anything the license permits.
Notices:
- You do not have to comply with the license for elements of the material in the public domain or where your use is permitted by an applicable exception or limitation.
- No warranties are given. The license may not give you all of the permissions necessary for your intended use. For example, other rights such as publicity, privacy, or moral rights may limit how you use the material.
References
• അനിൽ കെ എം.( ഡോ) , സൗമ്യ കെ.സി, 2019 , ലൂയി അൽത്തൂ സർ മാർക്സിലേക്കുള്ള ഇരട്ട വഴി, പ്രോഗ്രസ് ബുക്സ് , കോഴിക്കോട്
• ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശ നിയമം, 2016 – ബ്രെയിൽ പതിപ്പ് – സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് – കേരള.
• രവീന്ദ്രൻ പി. പി.,2022, ലിംഗപദവി, മാക്സ് എഴുത്തും തുടർച്ചകളും, ഡി. സി. ബുക്സ്.
• സ്റ്റാലിൻദാസ് പടിഞ്ഞാറെ പുരക്കൽ, ,2013 മാനസിക വൈകല്യങ്ങളുടെ ആവിഷ്‌കരണം സാഹിത്യത്തിലും സിനിമയിലും തെരഞ്ഞെടുത്ത കൃതികളെ ആസ്‌പദമാക്കി ഒരു പഠനം,കേരള സർവ്വകലാശാലയുടെ ഓറിയൻ്റൽ ഫാക്കൽറ്റിയിൽ ഡോക്‌ടർ ഓഫ് ഫിലോസഫി ബിരുദത്തിനുവേണ്ടി സമർപ്പിക്കുന്ന പ്രബന്ധം,,കേരള യൂണിവേഴ്‌സിറ്റി ലൈബ്രറി, തിരുവനന്തപുരം.
• Altman, BM. 2001, Disability: Definitions, Models, Classification Schemes and applications, Handbook of disability studies. Delhi: Sage publications.
• Bhambani, Meenu, Albrezht, Gary L (Ed.) 2006,"Experience of disability: India." Encyclopedia of disability studies, Delhi, Sage Publications.