സമകാലിക ദലിത് രാഷ്ട്രീയവും ആശാന്‍ കവിതകളിലെ ജാതിസമീപനവും

Main Article Content

ഡോ.ഗോപു.എസ്

Abstract

മനുഷ്യസ്നേഹദർശനം അവതരിപ്പിച്ച കവി എന്ന നിലയിൽ കൂടിയാണ് കുമാരനാശാന്‍ കവിതാസാഹിത്യ ചരിത്രത്തില്‍ വിശകലനംചെയ്യപ്പെട്ടത്. കുമാരനാശാന്റെ കവിതകളുടെ രാഷ്ട്രീയം പലതരം സംവാദങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ജാതിയുടെ മനുഷ്യവിരുദ്ധതയെ കവിതയിലും ജീവിതത്തിലും ആശാൻ ഒരുപോലെ ചോദ്യംചെയ്തു എന്നതില്‍ ത‍ര്‍ക്കമില്ല. ദലിത് സാഹിത്യം എന്ന നിലയിൽ ഇന്ന് നാം വ്യവഹരിക്കുന്ന കൃതികളിലേതിനു സമാനമല്ല ആശാൻ കവിതകളിലെ ദലിത് ജീവിതാവിഷ്കാരം. ദലിതരുടെ കണ്ണിലൂടെ ചരിത്രത്തെയും വർത്തമാനത്തെയും നോക്കിക്കാണുന്ന നില ആശാൻ കവിതകളിലില്ല. ദലിത് രാഷ്ര്ടീയത്തിന്റെ സമകാലികമായ വായനകളുടെ പശ്ചാത്തലത്തില്‍ ആശാന്‍കവിതകളിലെ ദലിത് സ്വത്വത്തെ പരിശോധിക്കാനുള്ള ശ്രമമാണ് ഈ പഠനം.

Article Details

How to Cite
ഡോ.ഗോപു.എസ്. (2023). സമകാലിക ദലിത് രാഷ്ട്രീയവും ആശാന്‍ കവിതകളിലെ ജാതിസമീപനവും. IRAYAM, 7(2), 116–123. Retrieved from https://sngscollege.org/irayam/index.php/journal/article/view/gopu
Section
Articles

References

കുമാരനാശാൻ, കുമാരനാശാന്റെ ഗദ്യലേഖനങ്ങൾ(എഡി: എൻ. കെ ദാമോദരൻ), തോന്നയ്ക്കൽ കുമാരനാശാൻ സ്മാരക കമ്മിറ്റി, 1982

പ്രദീപൻ പാമ്പിരികുന്ന്(ഡോ.), ദലിത് പഠനം സ്വത്വം സംസ്കാരം സാഹിത്യം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2017

ശിവദാസ് കെ. കെ(ഡോ.), സംസ്കാരവും സാഹിത്യവും, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2012