ധാരണകളെ മറിച്ചിടുന്ന കളിചിരികള്‍

Main Article Content

ദീപ്തി

Abstract

കോളനിയനന്തരതാ ചിന്തകളുടെ വെളിച്ചത്തില്‍, ബിജു സി.പി.യുടെ കുത്തിക്കൊലയുടെ കലാരഹസ്യങ്ങള്‍ എന്ന കഥാ സമാഹാരത്തിലെ ചിരികളിപ്പാതിരി എന്ന കഥയെ വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തില്‍. എഡ്വേഡ് സെയ്ദ് മുന്നോട്ടു വെച്ചിട്ടുള്ള ഓറിയന്റലിസം എന്ന പരികല്പനയിലൂന്നിയുള്ള കഥാ വിശകലനമാണ് നടത്തുന്നത്. രസകരമായി വായിച്ചു പോകാവുന്ന കഥ അതിനുള്ളില്‍ ഒളിപ്പിക്കുന്ന സാംസ്കാരിക മറുവാദങ്ങളുടെ അടരുകള്‍ കണ്ടെടുക്കുന്നു

Article Details

How to Cite
ദീപ്തി. (2023). ധാരണകളെ മറിച്ചിടുന്ന കളിചിരികള്‍. IRAYAM, 7(3), 73–88. Retrieved from https://sngscollege.org/irayam/index.php/journal/article/view/deepthi
Section
Articles

References

• ജോര്‍ജ് സി.ജെ. (എഡി.) 1996 ആധുനികാനന്തര സാഹിത്യ സമീപനങ്ങള്‍ ബുക്ക് വേം, തൃശൂര്‍

• ജോര്‍ജ് കെ.എം. റവ. ഡോ. 2011 ആധുനിക വിചാര ശില്പികള്‍ ഡി.സി.ബുക്സ്, കോട്ടയം

• പവിത്രന്‍ പി. 2109 കോളനിയനന്തരവാദം കൈരളി ബുക്സ്, കണ്ണൂര്‍

• ബിജു സി.പി. 2022 കുത്തിക്കൊലയുടെ കലാ രഹസ്യങ്ങള്‍, മാതൃഭൂമി ബുക്സ്, കോഴിക്കോട്

• ശശി കെ.വി. (എഡി.) 2020 സാമൂഹ്യ പഠനം സിദ്ധാന്തങ്ങളുടെ മലയാള വഴികള്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വ കലാശാല, തിരൂര്‍

• Edward W Said 1979 Orientalism Vintage Books, Newyork