മലയാളസിനിമയിലെ സ്ത്രീഭിന്നശേഷി പ്രതിനിധാനം: മാറുന്ന സമീപനങ്ങൾ

Main Article Content

ആതിര.ടി

Abstract

ഭിന്നശേഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അവതരിപ്പിക്കുന്നതിൽ മലയാളസിനിമ പുലർത്തിപ്പോന്ന നിലപാട് ആശാവഹമല്ല എങ്കിലും പുതിയ കാലത്ത് ഈ നിലപാടിൽ കാര്യമായ വ്യത്യാസം കാണുന്നുമുണ്ട്. ഒരു സമൂഹത്തിൽ ഭിന്നശേഷിവിഭാഗത്തിന്റെ സ്വത്വം എന്താണ്, സിനിമയിൽ ഭിന്നശേഷിവിഭാഗങ്ങളുടെ ജീവിതചിത്രീകരണപ്രക്രിയ എപ്രകാരമാണ് തുടങ്ങിയ സാമൂഹിക- രാഷ്ട്രീയ- സാംസ്കാരിക അർത്ഥതലങ്ങളെ വ്യത്യസ്ത കാലഘട്ടങ്ങളിലെ രണ്ട് സിനിമകളുടെ (‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും’- 2003, ‘ബാംഗ്ലൂർഡേയ്സ്- ’2014), അടിസ്ഥാനത്തിൽ സൂക്ഷമമായി വിശകലനം ചെയ്ത് സ്ത്രീഭിന്നശേഷി പ്രതിനിധാനങ്ങളുടെ സ്വഭാവം വിലയിരുത്താനുള്ള ശ്രമമാണ് ഈ പഠനം

Article Details

How to Cite
ആതിര.ടി. (2022). മലയാളസിനിമയിലെ സ്ത്രീഭിന്നശേഷി പ്രതിനിധാനം: മാറുന്ന സമീപനങ്ങൾ. IRAYAM, 6(3), 38–58. Retrieved from https://sngscollege.org/irayam/index.php/journal/article/view/athira
Section
Articles

References

• കെ എം വേണുഗോപാലൻ, (എഡി) (2006) കേരളം ലൈംഗികത ലിംഗനീതി സൈൻബുക്സ്, തിരുവനന്തപുരം.

• ഡോ. പി.കെ ഗോപൻ, (2021)പെണ്ണിടം മതം മാർക്സിസം, ചിന്ത പബ്ലിക്കേഷൻസ്, തിരുവനന്തപുരം

• എം ജയരാജ്, (2018) മലയാളസിനിമ പിന്നിട്ട വഴികൾ, മാതൃഭൂമിബുക്സ് കോഴിക്കോട്.

• രശ്മി ബിനോയ്, (2019) ചരിത്രത്തിലെ പെണ്ണിടങ്ങൾ ആധുനിക സ്ത്രീപഠനത്തിന് ഒരാമുഖം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

• സുധ സുന്ദരരാമൻ (2019) ഇന്ത്യൻ സ്ത്രീ സമൂഹം, ദേശാഭിമാനി ബുക്ഹൌസ് തിരുവനന്തപുരം.

• Culture- Theory- Disability Encounters between Disability Studies and Cultural Studies, Anne Waldschmidt, Hanjo Berressem Moritz Ingwersen (Eds) Transcript verlay, 2017.

• Disability Studies Enable the Humanities, S Haron L. Snyder, Brenda jo Brueggemann, Rosemarie Garland Thomson (Eds) The Mordern Language Association of America, New York, 2002.

• Disability Theory, Tobin Siebers, The University of Michiganpress, USA, 2011.

• Re-presenting Disability Activsm and Agency in the Musuem, Richard Sandell, Jocelyn Dood, Rosemarie Garland Thomson (Eds) Routledge, London & NewyYork, 2010.