ഗോത്രഭാഷയുടെ തെളിച്ചവും പൊതുബോധത്തിന്‍റെ തിളക്കവും – മന്നാന്‍ സമുദായത്തിന്‍റെ ഭാഷാപ്രതിസന്ധികള്‍

Main Article Content

ഡോ. ആംനസ് ബേബി

Abstract

നാലുനൂറ്റാണ്ട് പഴക്കമുള്ള മന്നാന്‍ ഗോത്രജനസമൂഹം കാലങ്ങള്‍ക്കൊണ്ട് രൂപീകരിച്ചുകൊണ്ടുവന്ന ഭാഷയും ജീവിതരീതികളും ആചാരങ്ങളും വിശ്വാസങ്ങളും പല കാലത്തെ അധിനിവേശങ്ങള്‍ ഇല്ലാതാക്കുന്നു എന്നത് ചെറുക്കുപ്പെടേണ്ടതാണ്. ഞങ്ങള്‍ മികച്ചതും നിങ്ങള്‍ അപരിഷ്കൃതരും എന്ന പൊതുബോധ ജല്പനം ഈ ജനസമൂഹത്തിനെ ആകെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. സജീവമായ പദസമ്പത്തും ഭാഷാപ്രയോഗങ്ങളും ഉണ്ടായിരുന്ന മന്നാന്‍ സമുദായം ഇന്ന് ഭാഷയിലും സാമൂഹിക സാംസ്കാരിക ജീവിതത്തിലും സ്വത്വപ്രതിസന്ധികൊണ്ട് ഉഴറുകയാണ്. ഗോത്രഭാഷയുടെ സവിശേഷതകളെ മുന്‍നിര്‍ത്തി ഈ സമുദായം നേരിടുന്ന ഭാഷാപ്രതിസന്ധികളെയാണ് തുടര്‍ന്നങ്ങോട്ട് ചര്‍ച്ച ചെയ്യുന്നത്.

Article Details

How to Cite
ഡോ. ആംനസ് ബേബി. (2024). ഗോത്രഭാഷയുടെ തെളിച്ചവും പൊതുബോധത്തിന്‍റെ തിളക്കവും – മന്നാന്‍ സമുദായത്തിന്‍റെ ഭാഷാപ്രതിസന്ധികള്‍. IRAYAM, 8(2), 36–49. Retrieved from https://sngscollege.org/irayam/index.php/journal/article/view/amnas
Section
Articles

References

• ചന്ദ്രമോഹന്‍, എസ്. ആര്‍. (ഡോ). ഇടുക്കി ആദിവാസിപ്പാട്ടുകള്‍. കോട്ടയം : ഡി. സി.ബുക്സ്.

• മനോജ് മാതിരപ്പള്ളി. ഇടുക്കി ചരിത്രവും ചരിത്രാതീതവും. കട്ടപ്പന : കാഴ്ച ബുക്സ്.

• രാജന്‍, കാഞ്ചിയാര്‍. മന്നാന്‍ ജീവിതം സംസ്കാരം കല. തിരുവനന്തപുരം : കേരള

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. 2022.

• രാജന്‍, കാഞ്ചിയാര്‍, വി. ബി. രാജന്‍. ഇടുക്കിയിലെ ഗോത്രകലകളും സംസ്കാരവും.

ഇടുക്കി ജില്ലാപഞ്ചായത്ത്.

• പുതുവന്‍ ചോതി. അടിമാലി : ക്രിസ്ത്യന്‍ മന്നാന്‍ ഡവലപ്പ്മെന്‍റ് സൊസൈറ്റി. 2019.

• മശവില്‍ പൂ - ഗോത്രഭാഷ മന്നാന്‍. സമഗ്ര ശിക്ഷ കേരളം. 2020.