സ്ത്രീ-പുരുഷ ബന്ധത്തിന്റെ ചിത്രീകരണം കെ. സരസ്വതിയമ്മയുടെ കഥകളിൽ

Main Article Content

അമ്പിളി പി.

Abstract

സ്തീയെക്കുറിച്ച് പുരുഷാധിപത്യ സമൂഹത്തിനുള്ള കാഴ്ചപ്പാടുകൾ തിരുത്തേണ്ടതിന്റെ ആവശ്യകത ഉന്നയിച്ച പോരാട്ടങ്ങളായിരുന്നു അവരുടെ സാഹിത്യജീവിതവും വ്യക്തിജീവിതവും. പുരുഷന്റെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഉപകരണമായും വ്യക്തിത്വമില്ലാത്തവളായും സ്ത്രീയെ ചിത്രീകരിച്ചുപോന്നിടത്ത് കെ. സരസ്വതിയമ്മ സ്വതന്ത്രയായ, സ്വത്വബോധമുള്ള സ്ത്രീയെ അവതരിപ്പിച്ചു. സാഹിത്യ ജീവിതത്തിലുടനീളം അവർ, സ്ത്രീ നേരിടുന്ന പ്രശ്നങ്ങളെ ക്രിയാത്മകമായി അഭിസംബോധന ചെയ്തു. കെ സരസ്വതിയമ്മയുടെ കഥകളിലെ സ്ത്രീ - പുരുഷ ബന്ധങ്ങളുടെ പ്രത്യേകതകൾ ഈ ലേഖനം അന്വേഷിക്കുന്നു.

Article Details

How to Cite
അമ്പിളി പി. (2023). സ്ത്രീ-പുരുഷ ബന്ധത്തിന്റെ ചിത്രീകരണം കെ. സരസ്വതിയമ്മയുടെ കഥകളിൽ . IRAYAM, 7(2), 83–92. Retrieved from https://sngscollege.org/irayam/index.php/journal/article/view/ambili
Section
Articles

References

• സരസ്വതിയമ്മ കെ. , 2003: പെൺബുദ്ധിയും മറ്റ് പ്രധാന കഥകളും, കോട്ടയം, ഡി.സി.ബുക്സ്

• മോഹൻദാസ് സി.ബി. , 2023 ഒക്ടോബർ: “വർഗ്ഗം, ജെൻഡർ, എഴുത്ത്: ആനി എർനോയുടെ രചനകളിലെ രാഷ്ട്രീയം” , https://truecopythink.media/literature/class-gender-writing-politics-in-annie-ernaux-books