പുരുഷാഖ്യാനത്തിലെ സ്ത്രീചിത്രണം ഇത്രമാത്രം എന്ന നോവലിൽ

Main Article Content

ഐശ്വര്യ എസ്.

Abstract

നോവൽ നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹിത്യരൂപമാണ്. നോവലിന്റെ നിർവചനങ്ങളെല്ലാം തന്നെ അതിന്റെ പ്രമേയപരവും ആഖ്യാനപരവുമായ സാധ്യതകൾക്കും അതിന് സാമൂഹിക ജീവിതത്തോടുള്ള ഗാഢബന്ധത്തിനുമാണ് പ്രാധാന്യം നല്കുന്നത്. നോവലിന്റെ ഘടനാപരമായ അയവിനും ആഖ്യാനപരമായ സ്വതന്ത്ര്യത്തിനും പ്രാധാന്യമുണ്ട്. ആഖ്യാനത്തിന്റെ അടിത്തറയിലാണ് കല്പറ്റ നാരായണന്റെ ഇത്രമാത്രം എന്ന ആധുനികാനന്തര നോവൽ പടുത്തുയർത്തിയിട്ടുള്ളത്. പുരുഷൻ ആഖ്യാനം ചെയ്യുമ്പോൾ സ്ത്രീ എപ്രകാരം ചിത്രീകരിക്കപ്പെടുന്നു എന്നതാണ് ഈ പഠനത്തിൽ ചർച്ച ചെയ്യുന്നത്.

Article Details

How to Cite
ഐശ്വര്യ എസ്. (2023). പുരുഷാഖ്യാനത്തിലെ സ്ത്രീചിത്രണം ഇത്രമാത്രം എന്ന നോവലിൽ. IRAYAM, 7(1), 54–65. Retrieved from https://sngscollege.org/irayam/index.php/journal/article/view/aishwarya
Section
Articles

References

• കുമാർ ജെ ഡോ ,ഷിജു കെ ഡോ (എഡി ) ആധുനികാനന്തര മലയാള നോവൽ,മാളൂബൻ പ്രസിദ്ധീകരണം ,2018

• കല്പറ്റ നാരായണൻ,ഇത്രമാത്രം,കൈരളി ബുക്സ്,2017

• ജിതേഷ് ടി ഡോ,(എഡി),മലയാള നോവലിലെ ഭാവുകത്വ നിർമ്മിതികൾ സ്വത്വം ,രാഷ്ട്രീയം,സമൂഹം ,മലയാള സാഹിത്യ വേദി,മധുര കാമരാജ് യൂണിവേഴ്സിറ്റി ,2018