പാഠപുസ്തകത്തിലെ ആണധീശത്വം

Main Article Content

വിജിഷ

Abstract

പാഠ്യപദ്ധതി രൂപീകരിക്കുന്നതില്‍ സമൂഹത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതുപോലെതന്നെ സമൂഹത്തിന്റെ പൊതുബോധത്തെ നിര്‍ണ്ണയിക്കുന്നതില്‍ പാഠപുസ്തകങ്ങളും വലിയൊരു പങ്കുവഹിക്കുന്നു. പാഠപുസ്തകങ്ങളിലും ഒരുതരത്തില്‍ കാനോനീകരണം നടക്കുന്നുണ്ട്. അതില്‍ എന്തൊക്കെ ഉള്‍പ്പെടുത്തി എന്നതും എന്തെല്ലാം തിരസ്ക്കരിച്ചു എന്നതും പാഠപുസ്തകത്തിന്റെ രാഷ്ട്രീയത്തെ വെളിപ്പെടുത്തുന്നു.


1930 -1950 കാലഘട്ടങ്ങളില്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ ചില മലയാള പാഠപുസ്തകങ്ങളില്‍ ആണധികാരം പ്രത്യയശാസ്ത്രപരമായി എപ്രകാരം പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇവിടെ പഠനവിധേയമാക്കുന്നത്.

Article Details

How to Cite
കെ. വ. . (2021). പാഠപുസ്തകത്തിലെ ആണധീശത്വം. IRAYAM, 5(3), 103–110. Retrieved from https://sngscollege.org/irayam/index.php/journal/article/view/99
Section
Articles

References

ഭാസ്ക്കരനുണ്ണി . പി, ’പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം’,കേരളസാഹിത്യ അക്കാദമി,തൃശ്ശൂര്‍,2012.

പിയറി ബോര്‍ദ്യു , ’ആണത്തവും അധീശത്വവും’ (ആശയാനുവാദം – സംഗീത എം. കെ, അനില്‍ കെ. എം),പ്രോഗ്രസ് പ്രസിദ്ധീകരണം,കോഴിക്കോട്, 2019.

രാമകൃഷ്ണന്‍. എ. കെ,വേണുഗോപാലന്‍. കെഎം, ’സ്ത്രീവിമോചനം ചരിത്രം സിദ്ധാന്തം സമീപനം’ , നയന ബുക്സ്, പയ്യന്നൂര്‍,1989.

രവികുമാര്‍ എസ്. നായര്‍, ’പാഠ്യപദ്ധതിസിദ്ധാന്തം’, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം, 2007.

വേണുഗോപാലന്‍. കെ. എം(എ. ഡി), ’കേരളം ലൈംഗികത ലിംഗനീതി’, സൈന്‍ബുക്സ്,തിരുവനന്തപുരം,2006.