അധോലോകനായകസങ്കല്പവും സംസ്കാരവിപണിയും – വിൻസന്റ് ഗോമസിനെ പുനർവായിക്കുമ്പോൾ

Main Article Content

ഡോ. വിനോദ്

Abstract

അധോലോകസിനിമകളിൽ പ്രാധാന്യം അർഹിക്കുന്ന രാജാവിന്റെ മകൻ എന്ന ചിത്രത്തെ ജനപ്രിയസംസ്‌കാരത്തിന്റെ അടിസ്ഥാനത്തിൽ നോക്കിക്കാണുകയാണ് ഈ പ്രബന്ധത്തിൽ. ഇതേ കാലഘട്ടങ്ങളിൽ ഇറങ്ങിയതും വർത്തമാനകാലത്ത് വിജയിക്കുന്നതുമായ മറ്റു മലയാളസിനിമകളിലെ നായകന്മാരെക്കൂടി താരതമ്യപഠനത്തിനു വിധേയമാക്കുന്നു.

Article Details

How to Cite
എസ്. ഡ. വ. (2021). അധോലോകനായകസങ്കല്പവും സംസ്കാരവിപണിയും – വിൻസന്റ് ഗോമസിനെ പുനർവായിക്കുമ്പോൾ . IRAYAM, 5(3), 111–120. Retrieved from https://sngscollege.org/irayam/index.php/journal/article/view/98
Section
Articles

References

രാമചന്ദ്രൻ ജി.പി, ഇന്ത്യൻ സിനിമയിൽനിന്ന് ഇന്ത്യയെ കണ്ടെത്തുമ്പോൾ, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 2009.

രവീന്ദ്രൻ, സിനിമ സമൂഹം പ്രത്യയശാസ്ത്രം, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്, 2007.

രാജ്കാവിൽ, ജനപ്രിയതയുടെ രാജശില്പികൾ, എച്ഛ് ആന്റ് സി പബ്ലിഷിംങ്ങ് ഹൗസ്, തൃശ്ശൂർ, 2005.