ജനപ്രിയതയും നവമാധ്യമങ്ങളും- സോമൻ കടലൂരിന്റെ കവിതകളെ മുൻനിർത്തിയുള്ള പഠനം.

Main Article Content

ഡോ. എം. സത്യൻ

Abstract

സോമൻ കടലൂരിന്റെ കവിതകളുടെ ജനപ്രിയത, നവമാധ്യമസംസ്‌ക്കാരവുമായി ബന്ധപ്പെടുന്നതെങ്ങനെ എന്ന അന്വേഷിച്ചുകൊണ്ട് നവമാധ്യമകവിതകളിൽ പ്രവർത്തിക്കുന്ന ജനപ്രിയ ഘടകങ്ങളെ വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധം.

Article Details

How to Cite
ഡോ. എം. സത്യൻ. (2021). ജനപ്രിയതയും നവമാധ്യമങ്ങളും- സോമൻ കടലൂരിന്റെ കവിതകളെ മുൻനിർത്തിയുള്ള പഠനം. IRAYAM, 5(3), 79–89. Retrieved from https://sngscollege.org/irayam/index.php/journal/article/view/93
Section
Articles

References

രാജശേഖരൻ പി.കെ. 2015, ഏകാന്തനഗരങ്ങൾ, ഡി.സി.ബുക്‌സ്,കോട്ടയം, പേജ് 292,

സോമൻ കടലൂർ, മുഖവുര , കടലൂർക്കവിതകൾ, പ്ലാവില ബുക്‌സ്, കേരളം,