ആണത്തത്തിന്റെ അങ്കലാപ്പുകൾ മലയാളസിനിമയിൽ

Main Article Content

സത്യൻ ഡോ. എം.

Abstract

എൺപതുകൾക്കുശേഷം മലയാളസിനിമയിൽ കാണപ്പെട്ട അതിപുരുഷ കഥാപാത്രങ്ങളുടെ ചിത്രീകരണത്തിൽ കാണുന്ന സവിശേഷതകളെ മുൻനിർത്തി ഈ സിനിമകൾ പങ്കുവെക്കുന്ന സ്ത്രീവിരുദ്ധമായ മൂല്യബോധവും അത് എങ്ങനെ നമ്മുടെ പൊതുബോധത്തെ സ്വാധീനിക്കുന്നു എന്നും വിലയിരുത്തുന്ന പ്രബന്ധം.

Article Details

How to Cite
ഡോ. എം. സ. . (2021). ആണത്തത്തിന്റെ അങ്കലാപ്പുകൾ മലയാളസിനിമയിൽ. IRAYAM, 5(1), 85–94. Retrieved from https://sngscollege.org/irayam/index.php/journal/article/view/92
Section
Articles

References

രാമകൃഷ്ണൻഎ.കെ,വേണുഗോപാലൻകെ.എം., 2016 സ്ത്രീ വിമോചനം ചരിത്രം സിദ്ധാന്തം സമീപനം, പ്രസക്തി ബുക്ക് ഹൗസ്,പത്തനംതിട്ട.

Beauvoir,Simone de 1972 The Second sex, Harmonds worth: Penguin