സഞ്ജയന്റെ ആക്ഷേപഹാസ്യകവനങ്ങളിലെ ആഖ്യാനഘടന

Main Article Content

നിമ്മി കെ.

Abstract

സഞ്ജയന്റെ ആക്ഷേപഹാസ്യകവിതകളുടെ സമാഹാരമാണ് ഹാസ്യാഞ്ജലി.സാമൂഹികവും രാഷ്ട്രീയവും സാഹിത്യപരവുമൊക്കെയായ തന്റെ നിലപാടുകളും വിമര്‍ശനങ്ങളും ഹാസ്യാത്മകമായി ആവിഷ്കരിക്കുന്ന ആ  കവിതകളുടെ   ആഖ്യാനഘടനയെ അപഗ്രഥിക്കുന്നതിലൂടെ  അവയില്‍ ഹാസ്യത്തെ സാധ്യമാക്കുന്ന ഏതേത് ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടെത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം.ഹാസ്യത്തെ നിര്‍വചിക്കാനും സാഹിത്യകൃതികളെ അതിന്റെ അടിസ്ഥാനത്തില്‍ കള്ളികളില്‍ തിരിക്കുകയും ചെയ്യുന്നത് തികച്ചും ജൈവികമായ ഹാസ്യത്തെ സംബന്ധിച്ചിടത്തോളം ഉചിതമല്ല എന്ന ബോധ്യത്തോടെ ഹാസ്യകൃതികളെ അപഗ്രഥിച്ച് ആക്ഷേപഹാസ്യത്തെ മനസ്സിലാക്കുക എന്ന രീതിശാസ്ത്രമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.ഇതിലൂടെ സഞ്ജയന്‍ എന്ന ഹാസ്യസാമ്രാട്ടിന്റെ ഹാസ്യകവിതകളെ നമ്മുടെ ഹാസ്യപാരമ്പര്യത്തില്‍ കൃത്യമായി അടയാളപ്പെടുത്തുക എന്നതു കൂടിയാണ് ഈ പഠനത്തിന്റെ ലക്ഷ്യം. 

Article Details

How to Cite
കെ. ന. . (2022). സഞ്ജയന്റെ ആക്ഷേപഹാസ്യകവനങ്ങളിലെ ആഖ്യാനഘടന. IRAYAM, 6(1), 70–80. Retrieved from https://sngscollege.org/irayam/index.php/journal/article/view/90
Section
Articles

References

നായര്‍,എം .ആര്‍. സഞ്ജയന്‍ സമ്പൂര്‍ണ്ണകൃതികള്‍.കോഴിക്കോട്: മാതൃഭൂമി ബുക്സ്,2011

പരമേശ്വരന്‍പിള്ള,മേക്കൊല്ല. ഹാസ്യദര്‍ശനം. കോട്ടയം:നാഷനല്‍ ബുക്ക് സ്റ്റാള്‍,1969

രവിശങ്കര്‍ എസ്. നായര്‍,ഹാസ്യത്തിന്റെ രസതന്ത്രം വി കെ എന്നിന്റെ ഹാസ്യസാഹിത്യം. തിരുവനന്തപുരം:കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്,2011

സര്‍ദാര്‍കുട്ടി,ഇ.,സമ്പാ. സഞ്ജയന്‍ പഠനങ്ങള്‍, സ്മരണകള്‍.തിരുവനന്തപുരം:കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്,2004

സര്‍ദാര്‍കുട്ടി,ഇ. ഹാസ്യസാഹിത്യനിരൂപണം. തിരുവനന്തപുരം:കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്,2002

സര്‍ദാര്‍കുട്ടി,ഇ. സഞ്ജയനും സഞ്ജയസാഹിത്യവും. തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി,1998

രാജേന്ദ്രന്‍,സി. പാഠവും പൊരുളും. ശുകപുരം:വള്ളത്തോള്‍ വിദ്യാപീഠം,2014

വിശ്വം,നിത്യ പി. പാരഡി മലയാളകവിതയില്‍. ശുകപുരം:വള്ളത്തോള്‍ വിദ്യാപീഠം,2019

Sutherland,James.English Satire.London:Cambridge At The University Press,1962

Kumar,Prabhath. Satire,Modernity,Transculturality in late Nineteenth and early Twentieth Century North India (Dissertation).Heidelberg University,2018, heiDok. 8 August 2021.http://www.ub.uni-heidelberg.de/archive/25328