പുതുകഥയുടെ പ്രവണതകൾ - തെരഞ്ഞെടുത്ത കഥകളെ മുൻനിർത്തിയുള്ള പഠനം

Main Article Content

ഇന്ദുശ്രീ കെ.

Abstract

സാഹിത്യം ഒരു പ്രതിരോധമാണ്. ജീവിക്കുന്നതിന്റേയും അതിജീവിക്കുന്നതിന്റേയും അടയാളമാണ്. അതുകൊണ്ടുതന്നെ, മനുഷ്യരുടെ മാറുന്ന അനുഭവലോകങ്ങൾക്കനുസരിച്ച് ഭാവുകത്വവും പരിണമിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കഥാസാഹിത്യത്തിന് ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സച്ചിദാനന്ദന്റെ 'ഫ്യൂജിമോറി', സാറാ ജോസഫിന്റെ  'നീ' സന്തോഷ് ഏച്ചിക്കാനത്തിന്റെ 'സിംഗപ്പൂർ' പ്രമോദ് രാമന്റെ 'ജബ്ബാറിന്റവിട അബ്ബാസ്' ലിജിഷ എ.ടി.യുടെ 'നേഹലിന്റെ ആമക്കാലങ്ങൾ', ബോണി തോമസിന്റെ 'ദേവാസ്ത', പി.എഫ് മാത്യൂസിന്റെ 'വനജ' എന്നീ കഥകളാണ് ഈ പ്രബന്ധത്തിൽ പഠനവിധേയമാക്കിയിട്ടുള്ളത്.

Article Details

How to Cite
കെ. ഇ. . (2021). പുതുകഥയുടെ പ്രവണതകൾ - തെരഞ്ഞെടുത്ത കഥകളെ മുൻനിർത്തിയുള്ള പഠനം. IRAYAM, 5(2), 82–91. Retrieved from https://sngscollege.org/irayam/index.php/journal/article/view/9
Section
Articles